Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 24

രുദ്രതാണ്ഡവം 24

4.5
6.9 K
Thriller
Summary

 ജുനൈദിനെ കാണാൻ പോയ വിശാൽ അവൻ പറഞ്ഞ വായനശാലയുടെ മുന്നിലെത്തിയിരുന്നു... അവനെ കണ്ട് വായനശാലയിൽ നിന്ന് ജുനൈദ് ഇറങ്ങിവന്നു... അവൻ വിശാലിന്റെ കാറിൽ കയറി... നീ നേരെ നമ്മളിരുന്നിരുന്ന പുഴക്കരയിലേക്ക് വണ്ടിവിട്... പുഴക്കരയിലെത്തിയ അവർ നാല് കല്ലിന്മേൽ ഇട്ടിരിക്കുന്ന കോൺക്രീറ്റ് പോസ്റ്റിന്മേലിരുന്നു... \"എന്താടാ അത്യാവശ്യമായി എന്നെ കാണണമെന്ന് പറഞ്ഞത്... \"വിശാൽ ചോദിച്ചു... \"പറയാം... അതിനുമുമ്പ് നീ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് എനിക്ക് ഉറപ്പുതരണം...\"\"നീ കാര്യം പറയ്... അതിനുശേഷം പറയാം എന്താണ് വേണ്ടതെന്ന്... \"\"എടാ... ഞാൻ കുറച്ചു ദിവസം മുമ്പ് എന്റെ അമ്മോന്റെ വീട്ടി