Aksharathalukal

Aksharathalukal

യാത്ര

യാത്ര

0
453
Love
Summary

വഴിയറിയാതെ നടന്നുപോയ വീഥികൾ...അത്രമേൽ ലയിച്ചഓരോ നിമിഷങ്ങൾ....ഇന്നും ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിൽമിടിക്കുന്നത് ആനിമിഷങ്ങളാണ്... നിന്റെ വിരലുകളിൽഞാൻ തുന്നി ചേർത്തഎന്റെ വിരലുകൾക്കുംഉണ്ടായിരുന്നു ഒരുപാടൊ-രുപാട് കഥകൾ പറയുവാൻ... വയലറ്റ് പൂക്കൾക്കിടയിലൂടെ ഇണക്കുരുവികളെപോൽപാറിപ്പറന്ന നാമിന്ന്വാക്കുകൾ മറന്നുപോയ രണ്ടാളുകൾ മാത്രമായോ? നടന്നു തീർത്ത വഴികളും മഞ്ഞിൽ പുതഞ്ഞദിനങ്ങളും ഇന്നുംഹൃദയത്തിന്റെ മഞ്ഞുപുതഞ്ഞ ഒരു കോണിൽ കിടപ്പുണ്ട്... വയലറ്റ് പൂവുകളെ കാണുവാൻ ഒരു മോഹംഉടലെടുത്തപ്പോൾ വാക്കുകൾക്കു മറുവാക്കില്ലാതെ നീയെന്നെകാടുകൾക്കു