Aksharathalukal

Aksharathalukal

ഭാഗം -12

ഭാഗം -12

4.4
2.7 K
Love
Summary

വേണി_________________________രാവിലെ ലതിക ബ്രേക്ഫാസ്റ് തയ്യാറാക്കികൊണ്ടിരിക്കുമ്പോഴാണ് വേണി അങ്ങോട്ടേക്ക് വന്നത്. അവളുടെ മുഖം വല്ലാതെ ഇരിയ്ക്കുന്നുണ്ടായിരുന്നു.\"എന്ത്പറ്റി എന്റെ വേണിക്കുട്ടിയ്ക്ക്…… ആകെ വിഷമിച്ചിരിയ്ക്കുന്നപോലുണ്ടല്ലോ…?\"ഒന്നൂല്യ, ലതാമ്മേ….\"എന്നോടെന്തിനാ കുട്ടി കള്ളംപറയണേ.. എനിയ്ക്കറിഞ്ഞൂടെ നിന്നെ….\"ഞാൻ ഒരു കാര്യം ചോദിച്ചാൽ ലതാമ്മ സത്യം പറയുമോ….\"ചോദിക്ക് മോളെ…\"അഭിയേട്ടൻ ഈ വിവാഹത്തിന് സമ്മതിച്ചത് ലതാമ്മയും വല്യച്ചനും അപ്പുവും ഒക്കെ നിർബന്ധിച്ചിട്ടല്ലേ,, അല്ലാതെ ഇഷ്ടത്തോടെയല്ലല്ലോ….\"ആരാ ഇങ്ങനെയൊക്കെ പറഞ്ഞത്,,,, അവന് ഇഷ്ടക്കുറവൊന്നും ഇല്ലാ