Aksharathalukal

Aksharathalukal

ഭാഗം -13

ഭാഗം -13

4.4
2.5 K
Love
Summary

വേണി__________________________________________________കേട്ടത് വിശ്വസിക്കാൻ കഴിയാത്ത പോലെ വേണി അഭിയെ നോക്കി.\"എന്താ… അഭിയേട്ടൻ പറഞ്ഞത്…എന്നെ കളിയാക്കുവാണോ….\"നിനക്ക് വിശ്വാസം ആയില്ലേ…അഭി എണീറ്റ് സൈഡ് ടേബിളിന്റെ ഡ്രോയർ തുറന്ന് ഒരു ആൽബം പുറത്തെടുത്തു.\"നോക്ക്, ഇതിലുണ്ട് അഭിറാമിന് നിന്നോടുള്ള പ്രണയം ❤വേണി അത് കയ്യിൽ വാങ്ങി തുറന്ന് നോക്കി. അവളുടെ ചിത്രം മാത്രമായിരുന്നു അതിൽ മൊത്തം. പലതും അഭി വരച്ചത്. അഭി വരയ്ക്കും എന്ന് അവൾക്കറിയാം കാരണം ഒരുവട്ടം കാത്തുവിന്റെ പിറന്നാളിന് അഭിയേട്ടൻ തന്നെ വരച്ച ഒരു ചിത്രം അവൾക്ക് സമ്മാനിച്ചതാണ്. എന്നാലും അഭിയേട്ടന് ഇങ്ങനൊരിഷ്ടം തന്നോട് ഉണ്ടെന്ന് ഒര