Aksharathalukal

Aksharathalukal

അവളും അവനും തമ്മിൽ

അവളും അവനും തമ്മിൽ

4.3
1.4 K
Drama Love Others
Summary

### അവളും അവനും തമ്മിൽ ഐ.സി.യൂ വിന്റെ മുന്നിൽ തളർന്നിരുന്ന രേഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവർ അഭിയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത്.. നിർവ്വികാരതയോടെ തനിക്ക് ചുറ്റും നടക്കുന്നത് ഉൾക്കൊള്ളാനാകാതെ അവൾ ആ ചുമരിനോട് ചാരിയിരുന്നു..ആരെങ്കിലും തന്നെയൊന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചിരു ന്നു.. അവന്റെ ജീവന് ഒരാപത്തും വരുത്തരുതേ യെന്ന് ഒരോ നിമിഷവും പ്രാർത്ഥിച്ചുകൊണ്ടിരു ന്ന അവൾക്ക് അവരുടെ പെരുമാറ്റം വേദനയായി.. ഇരു വീട്ടുകാരുടേയും എതിർപ്പിനെ അവഗണിച്ച് ഒന്നായവരായിരുന്നു അവർ.. കഴിഞ്ഞ ആറ് മാസകാകാലമായി അവരുടെ ഒരു കാര്യവും ഇരുവീട്ട