Aksharathalukal

Aksharathalukal

ഹൃദയസഖി part 55

ഹൃദയസഖി part 55

4.8
4.3 K
Love Suspense Thriller
Summary

മുറ്റത്തു നിന്നു താളം ചവിട്ടുന്നവളെ കണ്ടു ഹാഷിക്ക് ചിരി പൊട്ടി...അതു കണ്ടു അമ്മു അവനെ കൂർപ്പിച്ചു നോക്കി....അവൻ ചുണ്ട് കൊണ്ടു ഒരു ഉമ്മ പറത്തി വിട്ടു....അതു കണ്ടു അമ്മു കണ്ണും തള്ളി നിന്നു....പുറത്തേക്ക് വന്ന ചിപ്പി കാണുന്നത് പരസ്പരം കണ്ണു കൊണ്ടും കൈകൊണ്ടും കളിക്കുന്നവരെ....ഇതെന്ത് കൂത്ത് എന്ന് പറഞ്ഞു ചിപ്പി അവർക്കരികിലേക്ക് നടന്നു....ഇതെന്താ രണ്ടാളും കൂടി... ഹേ??മുന്നിൽ നിൽക്കുന്ന ചിപ്പിയെ കണ്ടു അമ്മു നന്നായി ഒന്ന് ഇളിച്ചു കാണിച്ചു....അപ്പോളേക്കും അകത്തു നിന്ന് ചിന്തുവും ദേവും ഇറങ്ങി വന്നു...അമ്മു ദേവിനെ ദയനീയമായി നോക്കി....അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു...അല്ലെ