Aksharathalukal

Aksharathalukal

ശിവമയൂഖം : 10

ശിവമയൂഖം : 10

4.4
7.9 K
Thriller
Summary

    മയൂഖ വരുന്നതും പ്രതീക്ഷിച്ച് അവളിറങ്ങുന്ന ബസ്റ്റോപ്പിനു സമീപത്ത് കാർ നിറുത്തി കാറിൽത്തന്നെ ഇരിക്കുകയായിരുന്നു ശിവൻ... രണ്ടുമൂന്ന് ബസ്സുകൾ വന്നുപോയതിനു ശേഷമുള്ള ബസ്സിലായിരുന്നു അവൾ വന്നിറങ്ങിയത്... അവൾ ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്ത് സൈഡിലേക്കുള്ള പൊക്കറ്റ് റോഡിലേക്ക് കയറിയതും ശിവൻ തന്റെ കാറെടുത്ത് അവൾ പോയ വഴിയെ വിട്ടു... അവൾ നടന്നു പോകുന്നതിനു മുന്നിലായി സൈഡിലേക്കൊതുക്കി അവൻ കാർ നിറുത്തി... ശിവൻ കാറിൽനിന്നിറങ്ങി... അവനെ കണ്ട് മയൂഖ ഒരു നിമിഷം അന്ധാളിച്ചുനിന്നു...    "മയൂഖേ... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്... " ശിവൻ പറഞ്ഞു... എന്