Aksharathalukal

Aksharathalukal

ധ്രുവസംഘംമം4

ധ്രുവസംഘംമം4

4.8
1.3 K
Love Suspense Thriller Action
Summary

💙ധ്രുവസംഘംമം💙                    ഭാഗം 4   " അഞ്ചു...? "വരാന്തയിലൂടെ നടന്നകലുമ്പോഴായിരുന്നു പിന്നിൽ നിന്ന് ഷേർനുവിന്റെ വിളികേട്ടത്. അത് കേട്ടതും അവള് തിരിഞ്ഞ് നോക്കി...ഷേർനു ഓടി കിതച്ചു അവൾക്കു അരികിലേക്ക് വന്ന് നിന്നു...." എടി... ഞാ...പോ....ട്ട്അജു..മ്മേ..... രം... "അവള് കിതപ്പോടെ പറഞ്ഞതും നിരഞ്ജനയ്ക്ക് ഒന്നും മനസിലായില്ലാ...".. നീ ഇതെന്തുവാടി പറയുന്നേ?ആദ്യം നീ ഒന്ന് നെലയ്ക്ക് നിൽക്ക് എന്നിട്ട് പറ."" അതേടി...പിന്നെ.. അജു വന്നിട്ടുണ്ട്..താഴെ..."" ആഹാ...എന്തിയെ... "അവള് ഗേറ്റിന് പുറത്തേക്ക് നോക്കിയതും കണ്ട് ബൈക്കിൽ ചാരിൽ നിക്കുന്ന അജുവിനെ...അവളെ കണ്ടതും അവൻ കൈ പൊക്കി ഒരു ഹാ