Aksharathalukal

Aksharathalukal

\"നിഴലറിയാതെ \" 👥

\"നിഴലറിയാതെ \" 👥

4.1
1.1 K
Suspense Thriller Crime Detective
Summary

Chapter 1   തിരക്കുള്ള നഗരത്തിലെ ഒരു അപ്പാർട്ട്മെൻറ് അവിടെ "മീനാക്ഷി കണ്ണാടിയുടെ മുന്നിൽ തലകെട്ടുന്നു ബുക്കുകൾ എല്ലാം ബാഗിൽ വയ്ക്കുന്നു മുറി പൂട്ടി kitchen ഇൽ വരുന്നു,"അവിടെ സരസ്വതി അമ്മ ബോട്ടിലിൽ വെള്ളം നിറയ്ക്കുന്നു തിരക്കിട്ട് മീനാക്ഷി അമ്മയോട് ചോദിക്കുന്നു" എൻറെ ലഞ്ച് ബോക്സ് എവിടെ അമ്മേ? സരസ്വതി അമ്മ ' ഇതാ നിൻ്റെ ലഞ്ച് ബോക്സ് പിടിക്ക്, നിനക്ക് കുറച്ചു നേരത്തെ ഒരുങ്ങി കൂടെ വേഗം ബ്രേക്ക്ഫാസ്റ്റ് കഴിക്ക്." എനിക്ക് സമയമില്ല അമ്മേ എനിക്ക് പോണം ഞാൻ കാൻഡിൽ നിന്ന് കഴിച്ചോളാം.. എന്ന് പറഞ്ഞു ലിവിംഗ് റൂമിൽ പോകുന്നുഅവിടെ മീനാക്ഷിയുടെ അച്ഛനോട് യാത്ര ചോദിക്കുന