Aksharathalukal

\"നിഴലറിയാതെ \" 👥

Chapter 1
   
തിരക്കുള്ള നഗരത്തിലെ ഒരു അപ്പാർട്ട്മെൻറ് അവിടെ "മീനാക്ഷി കണ്ണാടിയുടെ മുന്നിൽ തലകെട്ടുന്നു ബുക്കുകൾ എല്ലാം ബാഗിൽ വയ്ക്കുന്നു മുറി പൂട്ടി kitchen ഇൽ വരുന്നു,"

അവിടെ 

സരസ്വതി അമ്മ ബോട്ടിലിൽ വെള്ളം നിറയ്ക്കുന്നു തിരക്കിട്ട് മീനാക്ഷി അമ്മയോട് ചോദിക്കുന്നു
" എൻറെ ലഞ്ച് ബോക്സ് എവിടെ അമ്മേ? 

സരസ്വതി അമ്മ ' ഇതാ നിൻ്റെ ലഞ്ച് ബോക്സ് പിടിക്ക്, നിനക്ക് കുറച്ചു നേരത്തെ ഒരുങ്ങി കൂടെ വേഗം ബ്രേക്ക്ഫാസ്റ്റ് കഴിക്ക്.

" എനിക്ക് സമയമില്ല അമ്മേ എനിക്ക് പോണം ഞാൻ കാൻഡിൽ നിന്ന് കഴിച്ചോളാം.. എന്ന് പറഞ്ഞു ലിവിംഗ് റൂമിൽ പോകുന്നു

അവിടെ മീനാക്ഷിയുടെ അച്ഛനോട് യാത്ര ചോദിക്കുന്നു ചപ്പൽ ഇടുന്ന മീനാക്ഷി സഹോദരന്റെ കുഞ്ഞ് രോഹിത്തിന് വിളിക്കുന്നു

"രോഹിത് റെഡിയായോ നീ സമയമായി"

ഇത്കേട്ട് രോഹിത് ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഓടി വരാന്തയിൽ വരുന്നു പുറകെ ബോട്ടിലും കൊണ്ട് സഹോദരൻറെ ഭാര്യ രേവതി

                "ഭക്ഷണം മുഴുവനും കഴിച്ചിട്ട് പോകൂ എന്ന് ഷഹാരിക്കുന്നു ,"

ബോട്ടിലും വാങ്ങി മീനാക്ഷിയും രോഹിത്തും ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോറിൽ എത്തുന്നു അവിടെ രോഹിത്തിന്റെ സ്കൂൾ ബസ് നിൽക്കുന്നു അതിൽ രോഹിത്തിന് മീനാക്ഷി കയറ്റി വിട്ടിട്ട്

 ബസ്റ്റോപ്പിലേക്ക്  നടന്നു പോകുന്നു അങ്ങനെ കോളേജ് ബസ് കാത്തുനിൽക്കുന്ന മീനാക്ഷി അപ്പുറത്തെ സൈഡിൽ കണ്ണ്കാണാൻ കഴിയാത്ത ഒരപ്പൂപ്പൻ റോഡ് ക്രോസ് ചെയ്യാൻ പ്രയാസപ്പെടുന്നത് കണ്ടു, മീനാക്ഷി സഹായിക്കാൻ ഒരുങ്ങുമ്പോൾ 

പെട്ടെന്ന് 

ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തെ റോഡ് ക്രോസ് ചെയ്യാൻ  സഹായിക്കുന്നു എന്നിട്ട് ബസ്റ്റോപ്പിൽ തന്റെ ഫ്രണ്ട്സിനോടൊപ്പം വന്നു നിൽക്കുന്നു മീനാക്ഷി ആ ചെറുപ്പക്കാരനെ  ശ്രദ്ധിക്കുന്നു, അവിടെ കോളേജ് ബസ് വരുന്നു മീനാക്ഷി കയറിപ്പോകുന്നു.

     അടുത്ത ദിവസം 

രാവിലെ പരിസരം മറന്നു പരീക്ഷയ്ക്ക് പഠിച്ചിട്ട് വരുന്ന മീനാക്ഷി ആ ചെറുപ്പക്കാരനുമായി കൂട്ടിമുട്ടുന്നു ചെറുപ്പക്കാരന്റെ കയ്യിലിരുന്ന ഫോണ് തറയിൽ വീഴുകയും പേടിച്ച് മീനാക്ഷി സോറി എന്ന് പറയുന്നു

ആ ചെറുപ്പക്കാരൻ "എന്താ കുട്ടി റോഡ് നോക്കി നടക്കുക ഇല്ലെങ്കിൽ വല്ല വണ്ടിയുടെയും ഇടയിൽ പോയി ചാടേണ്ടി വരും, " എന്ന് പറഞ്ഞു ബസ് സ്റ്റോപ്പിൽ പോകുന്നു.

ആകെ ചമ്മി മീനാക്ഷി ബസ് സ്റ്റോപ്പിൽ നിൽക്കുന്നു അപ്പോൾ കോളേജ് ബസ് വരികയും കയറിപ്പോവുകയും ചെയ്യുന്നു.

അന്ന്,

വൈകുന്നേരം കോളേജ് ബസ്സിൽ നിന്ന് ഇറങ്ങുന്ന മീനാക്ഷി ആ ചെറുപ്പക്കാരനെ കാണുന്നു ഒരിക്കൽക്കൂടി സോറി പറയുന്നു

ചെറുപ്പക്കാരൻ "കുഴപ്പമില്ല ഫോണിനു ഒന്നും പറ്റിയില്ല എന്നാലും കുട്ടി റോഡിൽ നടക്കുമ്പോൾ നേരെ നോക്കി നടക്കണം ഇല്ലെങ്കിൽ വല്ല വണ്ടിയുടെയും ഇടയിൽ പെട്ടുപോകും , പിന്നെ എക്സാം എങ്ങനെയുണ്ടായിരുന്നു?"

മീനാക്ഷി അതിശയത്തിൽ നോക്കുന്നു, " എങ്ങനെ മനസ്സിലായി എനിക്ക് എക്സാം ഉണ്ടായിരുന്നെന്ന്"
 
"അത് പിന്നെ പരിസരം മറന്നുള്ള വായന കണ്ടപ്പോൾ മനസ്സിലായി പരീക്ഷയായിരിക്കും എന്ന് എൻ്റെ പേര് നകുൽ എന്നാണ് കുട്ടിയുടെ പേര് എന്താ?"

"എൻറെ പേര് മീനാക്ഷി എന്നാണ് ഞാൻ ജേണലിസം പഠിക്കുന്നു"

"That's nice Any way Meenakshi nice to meet you" എന്ന് പറഞ്ഞു പോകുന്നു

 പിന്നെ അവർ സ്ഥിരമായി കാണുവാൻ തുടങ്ങുന്നു അങ്ങനെ അവർ നല്ല friends ആകുന്നു. 

പക്ഷെ ഒരു ദിവസം nakul bus സ്റ്റോ്പിൽ വരില്ല. Meenakshi nakul നെ എല്ലാ ഇടവും തിരയുന്നു പക്ഷെ കണ്ടില്ല അവളുടെ കോളേജ് ബസ് പോയതും അറിഞ്ഞില്ല. ഇതെല്ലാം nakul മാറി നിന്ന് നോക്കുന്നുണ്ടായരുന്നു.

മീനാക്ഷി കോളേജിൽ പോകാതെ വീട്ടിലേക്ക് മടങ്ങുന്നു

Meenakshi വീട്ടിൽ എത്തിയതും 

nakul വിളിക്കുന്നു "എനിക്ക് തന്നോട് ഒരു കാരിയം പറയാൻ ഉണ്ട് നാളെ പുറത്ത് പോകാമോ എന്ന് ചോദിക്കുന്നു "

മീനാക്ഷി കുറച്ചു നേരം മൗനം പാലിച്ചു നിന്നു എന്നിട്ട്  പറഞ്ഞു  " ഞാൻ വരാം പക്ഷേ വീട്ടിൽ അറിഞ്ഞാൽ എന്ന കൊല്ലും"

നാകുൽ " നീ അതോർത്ത് പേടിക്കണ്ട വീട്ടിൽ 
അറിയാതെ ഞാൻ നോക്കാം"

അങ്ങനെ 

അവർ ബീച്ചിൽ പോകാൻ തീരുമാനിക്കുന്നു
പിറ്റേന്ന് രാവിലെ കോളേജ് പോകാതെ ബീച്ച് ലോട്ടു മീനാക്ഷി പോകുന്നു അവിടെ നകുൽനെ മീനാക്ഷി കണ്ടില്ല പക്ഷെ പെട്ടെന്ന്

Continue.... (Next chapter 2)

നിഴൽ അറിയാതെ (chapter 2)

നിഴൽ അറിയാതെ (chapter 2)

4.2
1311

Chapter 2ബീച്ചിൽ എത്തുന്ന മീനാക്ഷി നകുലിനെ തിരയുന്നു പക്ഷേ അവിടെ പെട്ടെന്ന് ഒരു പെൺകുട്ടി വരുന്നു മീനാക്ഷിയുടെ കയ്യിൽ ഒരു പാർസൽ കൊടുക്കുന്നു അത് തുറന്നു നോക്കാൻ ആവശ്യപ്പെടുന്നു. തുറന്നു നോക്കുന്ന മീനാക്ഷി അതിനുള്ളിൽ ഒരു റസ്റ്റോറന്റിന്റെ കാർഡ് കിട്ടുന്നു കാർഡിൽ  ക്യാബിൻ 2 ഇൽ പോകാൻ എഴുതിയിരിക്കുന്നു മടിച്ചു നിൽക്കുന്ന മീനാക്ഷിയുടെ കൈ പിടിച്ച് ആ കുട്ടി റസ്റ്റോറന്റിൽ  നടക്കുന്നു ,പോകുന്ന വഴിയിൽ മീനാക്ഷി ചോദിക്കുന്ന ഒരു ചോദ്യത്തിനും കുട്ടി ഉത്തരം നൽകുന്നില്ല അവർ റസ്റ്റോറന്റിൽ എത്തുന്നുഅവിടെ മീനാക്ഷിയെ വിട്ടിട്ട് ആ കുട്ടി പോകുന്നു.റസ്റ്റോറന്