Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 24

കൃഷ്ണകിരീടം 24

4.5
6.2 K
Thriller
Summary

\"അവളാണ് ശരി... എന്റെ ചില സ്വഭാവ മാറ്റത്തിന് അവളാണ് കാരണക്കാരി... എപ്പോഴെങ്കിലുമോന്ന് കാണണം... ഒരു നന്ദി അറിയിക്കണം... \"\"എന്താ ആ പെൺകുട്ടിയോട് മനസ്സിലെന്തെങ്കിലും... \"\"ഒരിക്കലുമില്ല.. അവൾക്ക് ഒരിക്കലും യോജിച്ചവനല്ല ഞാൻ... എന്റെ ഊഹം ശരിയാണെങ്കിൽ അവളെ ഇഷ്ടപ്പെടുന്നതും അവൾ ഇഷ്ടപ്പെടുന്നതുമായ ഒരാളുണ്ട്... ഞാനെന്തൊക്കെയാ പറയുന്നത്... അതുപോട്ടെ നിങ്ങളുടെ വീട് എവിടെയാണ്... \"അതുകേട്ട് അവർ രണ്ടുപേരുടേയും മുഖം കുനിഞ്ഞു... \"ഞങ്ങൾക്ക് സ്വന്തമായി വീടില്ല... ഇവിടെ സെൻറ് മേരീസ് ഓർഫണേജിലാണ് വളർന്നതെല്ലാം... ഇതുപോലെ ഏതെങ്കിലുമൊരുത്തൻ പ്രണയിച്ച് ആവിശ്യംകഴിഞ്ഞപ്പോൾ ഉപേക്ഷിച്