Aksharathalukal

Aksharathalukal

എന്റെ റൂഹിന്റെ പാതി 💘 4

എന്റെ റൂഹിന്റെ പാതി 💘 4

4.3
1.2 K
Action Love Suspense Thriller
Summary

Part 4 " എന്റെ അർഷി പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ഇപ്പൊൾ പോകുന്നു. നിന്നെയും നിന്റെ ഫ്രണ്ട്സിനെയും ഞാൻ പിന്നെ എടുത്തോളാം." അതും പറഞ്ഞ് അവള് അവിടന്ന് പോയി. അപ്പൊൾ ആണ് അവള് എന്താ പറഞ്ഞതെന്ന് ഓർകുന്നേ..... ' * അവളുടെ അർഷിയോ...........?*' അതും വിചാരിച്ച് ഞാൻ അവിടെ ഇരുന്നു കൊണ്ട് ചങ്ക്സിന്റെ മുഖത്തേക്ക് നോക്കി യതും ശിഫൂ എന്നോട് ചോദിച്ചു. " അപ്പോ അർഷിന്റെ ലവ്വർ ആണോ ആ പോയ കുരിശ്?" "ആ എനിക്ക് എങ്ങനെ അറിയാ.....? ഞാൻ എന്താ അവന്റെ കൂടെ ആണോ നടക്കുന്നേ....?" " ഞാൻ അതിന് എന്റെ ഒരു സംശയം ചോദിച്ചത് അല്ലെ.....അതിന് നീ എന്തിനാ ഇങ്ങനെ കിടന്ന് കാറുന്നെ...." ശിഫൂ ആണ്. " എന്തായാലും നല്ല അഡ