Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (76)

നിനക്കായ്‌ ഈ പ്രണയം (76)

4.4
2.9 K
Love Drama
Summary

ഊണ് കഴിഞ്ഞു മുതിർന്നവർ ഒക്കെ ചെറിയ മയക്കത്തിനു ഇറങ്ങിയപ്പോൾ രഘു മിലിയെയും കൊണ്ട് വെള്ളത്തിനു അടുത്തേക്ക് നടന്നു. വെള്ളം തട്ടി ഒഴുകുന്ന ചെറിയ പാറക്കല്ലുകളിലൂടെ കൈകോർത്തു പിടിച്ചു അവർ നടക്കുമ്പോൾ കണ്ടു..കുറച്ചു മാറി നിന്നു എന്തോ പറഞ്ഞു വഴക്കിടുന്ന നിറഞ്ഞനെയും മായയെയും..\"രഘു... \" മിലി അവനെ വിളിച്ചു.\"ഉം?\" അവൻ മൂളിക്കൊണ്ട് വിളി കേട്ടു.\"വിവാഹം കഴിയുമ്പോ നമ്മളും അതുപോലെ ആകുമോ? എപ്പളും വഴക്കിട്ടു?\" അവളുടെ ചോദ്യം കേട്ട് രഘു അവളെ ഒന്ന് നോക്കി.\"പിന്നല്ലാതെ.. \" അവൻ ഒരു പാറക്കെട്ടിലേക്കു ഇരുന്നു അവളെ മടിയിലേക്കായി ഇരുത്തി. \"നമ്മൾ പിണങ്ങും.. പിന്നെയും ഇണങ്ങും.. ചിലപ്