Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 5

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 5

4.3
221
Love Action
Summary

കണ്ണാടിയുടെ മുൻപിൽ നിന്ന് താൻ സുന്ദരിയാണോ എന്ന് ഉറപ്പിക്കുന്ന അഞ്ജലി., ഇന്ന് അവൾക്ക് ജോലിക്ക് ജോയിൻ ചെയ്യണം , 😄 അതിരാവിലെ തുടങ്ങിയ ഒരുക്കം ആണ് .ലക്ഷമി : മോളേ ഇതാ ടിഫിൻ .., ഹാ കൊച്ചേ നിൻ്റെ ഒരുക്കം തീർന്നില്ലേ, ഇന്ന് നീ നേരത്തെ ചെല്ല് മോളേ  അഞ്ജലി : ആ അമ്മേ കഴിഞ്ഞു ദാ വരുന്നു....നല്ല സുന്ദരി കുട്ടിയായി അഞ്ജലി മനോഹരമായ സാരി ഉടുത്ത് വന്നു അഞ്ജലി : അമ്മേ നോക്ക് എങ്ങനെ ഉണ്ട് ?നല്ലതല്ലേ 😌ലക്ഷ്മി : പിന്നെ എൻ്റെ മോള് അച്ചൻ്റെ അതേ പകർപ്പ് അല്ലേ 😔 ( ലക്ഷ്മി പതിയെ ഒരോന്ന് പറഞ്ഞ് കരയാൻ തുടങ്ങി ) അഞ്ജലി : ഹാ എൻ്റെ അമ്മ കരയണ്ട . അച്ചന് എല്ലാം കാണാൻ പറ്റുമല്ലോ . ഞങ്ങൾ മക്കള