റൂമാകെ തല കീയായിട്ടാണ് കിടക്കുന്നത്. കട്ടിൽ ഉണ്ട് ബെഡിനു മുകളിൽ, ഒയിഞ്ഞു കിടക്കുന്ന അലമാരയും ഷേൽഫും ഡ്രസ്സ് എല്ലാം നിലത്ത് ചിതറി കിടക്കുന്നു,മുകളിൽ നിന്ന് പുസ്തകങ്ങൾ നിലത്തേക്ക് വിയുന്നത് കണ്ട് ആഷി നോട്ടം അങ്ങോട്ട് മാറ്റിയതും റേക്കിന് മുകളിൽ നിന്ന് മുപ്പത്തി ഒക്കെ വലിച്ചു വാരിയെറിയുന്നു.ഇവൾക്ക് എന്താ തലക്കു വെളിവ് ഇല്ലേ...റൂം അസ്സൽ ആക്രികടയായിക്ക്...ബാൽക്കണി വാതിൽ ചാരിയിട്ടെയോളു...ഞമ്മൾ അകത്തേക്ക് കാൽ എടുത്ത് വെച്ചതും തലയിൽ അവളെറിഞ്ഞ പണ്ടാര കെട്ട് വീണതും ഒരുമിച്ചായിരുന്നു...തല ഉയിഞ് കൊണ്ട് അവളെ നോക്കിയതും ആള് ഇതോനും അറിയാതെ എന്തോ ഓടുകത്ത തിര