Aksharathalukal

Aksharathalukal

വേണി -16

വേണി -16

4.5
2.3 K
Love
Summary

💜💜💜💜💜💜💜💜💜💜രാവിലെ വേണിയാണ്  ആദ്യം എഴുന്നേറ്റത്. തന്നെ ചുറ്റി വരിഞ്ഞിരുന്ന അഭിയുടെ കൈകളെ വളരെ പണിപെട്ടാണ് അവൾ അടർത്തി മാറ്റിയത്.അവൾ എണീയ്ക്കാൻ തുടങ്ങിയതും അതിലും ശക്തിയോടെ തന്നെ അഭി അവളെ ചേർത്ത് പിടിച്ചു.\"വിട്… അഭിയേട്ട… സമയം ഒരുപാടായി..ലതാമ്മ എന്ത് കരുതും…\"മരുമകൾ എണീക്കാൻ വൈകുമ്പോൾ ഉടനെ വഴക്കുണ്ടാക്കാൻ വരുന്ന ഒരു ക്ലിഷേ അമ്മായിഅമ്മ അല്ല എന്റെ അമ്മ...നമുക്ക് കുറച്ച് കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു കിടക്കാം എന്തെ..കുറച്ച് നേരം കൂടി അഭിയോടൊപ്പം ബെഡിൽ കിടന്നിട്ട് വേണി കുളിയ്ക്കാനായി പോയി.താഴേയ്ക്ക് ചെന്നപ്പോൾ ലതികയും മാധുവും ഉണ്ടായിരുന്നു അടുക