\"നമ്മളുണ്ടാക്കും.... എന്താ പറ്റില്ലേ... \"\"ഏട്ടാ ഗോപാലേട്ടന്റെ ഹോട്ടലിൽ നമുക്കുള്ള ഭക്ഷണം ഓഡർ ചെയ്തേക്ക്... ഒരു പരീക്ഷണത്തിന് മുതിരാൻ എനിക്ക് താൽപര്യമില്ല... \"സൂര്യൻ പറഞ്ഞു... \"അതെന്താ അത്രക്ക് മോശമാണോ എന്റെ ഭക്ഷണം... \"കൃഷ്ണ ചോദിച്ചു.. \"ആർക്കറിയാം... ഇത് പടവലങ്ങാ തോരനും മുരിങ്ങയില തോരനും തക്കാളിക്കറിയുമല്ല... ഒരു സദ്യ തന്നെ ഉണ്ടാക്കണം... ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നമുക്ക് ആ സദ്യയുണ്ടാക്കുന്ന പത്മനാഭൻ നായരെ വിളിക്കാമായിരുന്നു... \"\"എന്നാൽ ഞാനുണ്ടാക്കിയത് കഴിക്കുമെങ്കിൽ കഴിച്ചാൽ മതി... ആ സാധനങ്ങൾ അടുക്കളയിലേക്ക് എടുത്തുവച്ചേ... \"\"ആ എന്തുചെയ്യാനാ... രണ്ടു ദി