Aksharathalukal

Aksharathalukal

Life of a woman

Life of a woman

3.9
807
Others Drama Love
Summary

🦋Story_lover ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️രചനയിലെക്ക് കടക്കുന്നതിനു മുമ്പ്,  ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപിക്കമാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ഇതിലെ ഓരോ സന്ദർഭങ്ങളും ചുരുക്കം ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടായെക്കാം.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️രാവിലെ പാത്രങ്ങളുടെ കളകളാരവങ്ങൾ കേട്ട് അവൾ കണ്ണുകൾ വലിച്ച് തുറന്നു.തൊട്ടടുത്തിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി. സമയം 6:30. അവൾ കടലിൽ നിന്നും കൊടിപിടഞ്ഞെഴുന്നെറ്റു. ഇതാണ് ചാരു. ചാരുലത. ____________________________________________      കാഴ്ചയിൽ വളരെ മനോഹരമായി നിർമ്മിക്കപ്പെട്ട ഒരു ഇരുനില വീടിന്റെ അടുക്കള. അവിടെ ഒരു 40-45 വയസ്സ