Part▪19 ഉള്ളിലുള്ള വേവലാതിയെല്ലാം മറ്റുള്ളവരിൽ നിന്നും അക്കു മറച്ചുപിടിച്ചു.....സന്തോഷത്തോടെ തന്നെ യാത്രയിൽ പങ്കാളിയായി..... രണ്ടു കാറുകളിലായി ആണ് പോകുന്നത്.......ഉമ്മയും ഉപ്പയും റിനുവും മെഹറിയും ഒരു കാറിലും ബാക്കിയുള്ളവർ മറ്റൊരു കാറിലും....... ഓരോ നിമിഷവും ഇത്രയേറെ കാലത്തെ വിശേഷങ്ങൾ റിനുവും മെഹറിയും ഉമ്മയോടും ഉപ്പയോടും പങ്കുവെച്ചു,, കാര്യങ്ങളൊക്കെ കേട്ട് അവരും സന്തോഷത്തോടെ ഇരുന്നു.....ഷാലുവിന്റെ മരണവും അതിന് കാരണങ്ങളും ഒക്കെ അറിഞ്ഞപ്പൊ മെഹറിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് തിരിച്ചറിഞ്ഞു,,,ഇത്രയേറെ കാലം അകറ്റി നിർത്തിയത് സാഹചര്യങ്ങളാണ്,,ഇപ്പൊ ചേർത്ത്