Aksharathalukal

Aksharathalukal

എന്റെ എല്ലാം..❤ 4

എന്റെ എല്ലാം..❤ 4

4.6
10.4 K
Drama Love Others Suspense
Summary

എന്റെ എല്ലാം...❤   *part_4*   *✍Shenu Shafana*     ❣◆❣◆❣◆❣◆❣◆❣◆❣◆ ❣ ◆❣◆❣◆❣◆❣     " എന്താ അമീ.. "   തന്റെ അടുത്തേക്ക് വരുന്ന അമനെ നോക്കി അവൻ ചോദിച്ചു...   അവൻ ചെറു പുഞ്ചിരിയാലെ ഒന്നും ഇല്ലാ എന്ന രീതിയിൽ തലയാട്ടി...   " മോള് നീയുമായി നല്ല കൂട്ടാണല്ലെ.. "   അമൻ ചെറു ചിരിയോടെ അവനോട് ചോദിച്ചു... അവനും അമന് തിരിച്ചു നല്ല അഠാർ പുഞ്ചിരി തന്നെ നൽകി..   " മ്മ്... നീ പറഞ്ഞത് ശരിയാ.. ഇവള് ഞാനുമായി നല്ല കൂട്ടാ.. അങ്ങനെ ആരൊടും കൂട്ട് കൂടാത്ത പ്രകൃതമാ ഇവള് അത് കൊണ്ട് ഞാനോ തനുവോ ലാമി തന്നെ വേണം ഇവൾടെ അടുത്ത്.. ബാക്കില്ലവരുടെ അടുത്തേക്കും പോവും.. അവരെയോക്കെ മുൻപരിച