Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 40

കൃഷ്ണകിരീടം 40

4.6
4.9 K
Thriller
Summary

\"അതിന് ഞാൻ എതിരുനിൽക്കുന്നിന്നില്ല... ഇന്നല്ലെങ്കിൽ നാളെ നീയതറിയും എന്നെനിക്ക് വിശ്വാസവുമുണ്ട്... പക്ഷേ അതും നിന്റെ വിവാഹവും തമ്മിലെന്താണ് ബന്ധം... ഏതായാലും ഞാനീക്കാര്യവുമായി മുന്നോട്ട് പോവുകയാണ്... നീ എതിരുനിൽക്കാഞ്ഞാൽ മതി....... \"ദത്തൻ അവരെയൊന്ന് നോക്കി.... പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു... അവൻ നേരെ പോയത് അന്ന താമസിക്കുന്ന ഹോസ്റ്റലിനടുത്തേക്കായിരുന്നു... ദത്തൻ ഫോണെടുത്ത് സമയം നോക്കി... ആറുമണിയാകാൻ പോകുന്നു... അവൾ പുറത്തേക്ക് പോയിട്ടുണ്ടെങ്കിൽ തിരിച്ചു വരാനുള്ള സമയം ആയിട്ടുണ്ട്... അവൻ അവിടെയൊരു സ്ഥലത്ത് ബൈക്ക് പാർക്ക്ചെയ്ത് അതിന്മേൽതന്നെയിരു