Aksharathalukal

Aksharathalukal

അരികിലായി..... 💞(10)

അരികിലായി..... 💞(10)

4.4
13.3 K
Love Others
Summary

അവന്റെ മുഖത്തെ ഭാവങ്ങൾ അവൾക്കന്യമായിരുന്നു..... ഇത് വരെ താൻ കണ്ടിട്ടില്ലാത്ത മാമ....!! \" മാമേ.... \" കരഞ്ഞു കൊണ്ടവൾ അവന്റെ കാൽക്കൽ വീണുക്കഴിഞ്ഞിരുന്നു..... \" എനിക്ക്.... എന്നോട്.. ക്ഷമിക്ക് മാമേ.... ഞാൻ...ഞാൻ... അത്രയ്ക്ക് സ്നേഹിച്ചു പോയി മാമേ.... അതാ.. അതാ.. ഞാൻ.. ഇങ്ങനൊക്കെ ചെയ്തത്.... എനിക്ക്... എന്റെ മാമ ഇല്ലാതെ പറ്റില്ല.... ഒരിക്കലും പറ്റില്ല മാമേ... എനിക്ക്.... എപ്പോഴും... എന്റെ മാമ അടുത്ത് വേണം.... എന്തേലും ഒന്ന് പറയ് മാമേ.... എന്നെ തല്ലിക്കോ... എന്ത് വേണേലും ചെയ്തോ.... മാമേ.... \"  വാക്കുകൾ വിട്ടു പോകുന്നെങ്കിലും ശില കണക്കെ നിൽക്കുന്ന അനിയെ അവൾ കുലുക്കി വിളിച്ചു കൊണ്ടിരുന്നു..... അവൻ തന്നെ താങ്