*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 33 By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*_______________________________________\"അവൾ... അവൾ പറഞ്ഞപോലെ ചെയ്ത് അല്ലെ.... ഇപ്പൊ ആകാശ് ഏറ്റവും കൂടുതൽ വെറുക്കുന്നെ എന്നെയാകും....\"എന്ന് പറഞ്ഞു ഞാൻ ആ തറയിൽ തളർന്നിരുന്നു.അപ്പൊ തന്നെ മിഥുനും നിദിനും എന്റെ രണ്ട് സൈഡിലും വന്നിരുന്നു തോളിലൂടെ കയ്യിട്ട്.\"നീ ഒന്നും അറിയേണ്ട എന്ന് പറഞ്ഞതായിരുന്നു ആകാശ്... അവൾ നിന്റെ കല്യാണം കഴിഞ്ഞ അന്ന് മുതലേ ഓരോന്നു കാട്ടിക്കൂട്ടുമായിരുന്നു.\"(നിദിൻ )\"അവൾക്ക് നീ എന്ന് വെച്ചാ ജീവനാണ് നിനക്കും അങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ അവൾ.\"(മിഥു