Aksharathalukal

Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -9

അഭി കണ്ടെത്തിയ രഹസ്യം -9

4.9
2 K
Suspense Thriller Love
Summary

                  തന്റെ പൊന്നു മകൾ അഭിയെ കാണാനില്ല എന്ന വാർത്ത നാട്ടിൽ എങ്ങും പരന്നത്തോടെ അന്ന് രാത്രി   പത്തു പതിനൊന്നു മണി ആയിട്ടു പോലും ആളുകൾ അച്ചുതന്റെ വീട്ടിൽ തിങ്ങിതിരക്കി നിന്നു...       എന്താ പറ്റിയത്... കുട്ടി എങ്ങോട്ടാ പോയത്.. എന്തിനാ കുട്ടിയെ ഒറ്റയ്ക്ക് വിട്ടത്... കൂടി നിന്നവരിൽ പലരും ഓരോന്നും ചോദിച്ചു കൊണ്ടിരിന്നു അച്ചുതന്റെയും സുമിത്രയുടെയും നേർക്കു...പലരും  കവിളിൽ കൈവെച്ചുകൊണ്ട് പരസ്പരം സംസാരിക്കുന്നും ഉണ്ട്..     \"ഒന്നു മിണ്ടാതെ നിൽക്കുമോ.. മര്യദക്ക് പോയിക്കൊള്ളു എല്ലാം ന്റെ മുറ്റത്തു നിന്നും... ദേഷ്യം സഹിക്കാൻ കഴിയാതെ

About