Aksharathalukal

Aksharathalukal

♥️🖤LISHAQ ISHQ 🖤♥️PART -15

♥️🖤LISHAQ ISHQ 🖤♥️PART -15

4.3
1.1 K
Love Suspense Drama
Summary

സമയം 2 മണി കയിഞ്ഞിട്ടും അസിക്ക് ഉറക്കം വന്നില്ല.സൗണ്ട് സഹിക്കാൻ വയ്യാതെ അവള് ഇറങ്ങി വരും എന്ന് കരുതിയിരുന്ന് ഉറക്കം പോയത് മിച്ചം, ഇനി എന്ത് എന്ന് ആലോചിക്കുംതോറും അവൻ നിയന്ത്രണം കിട്ടാതെയായി, ഫോണിലെ ചാർജ് തീർന്നതും വീട് ഉറങ്ങിയതോന്നും അവൻ അറിഞ്ഞില്ല. പിനീട്  എപ്പോയോ അവനും ഉറക്കിലേക്ക് വീണു.                       തുടർന്നു വാഴിക്കുക ഡി... ഇത് ഇനിയും തീർന്നില്ലേ.... നിക് ഉറക്കം വരുന്നു..😴😴എല്ലാം അടക്കി ഒതുക്കി വെക്കുന്ന ലിയയോടായിവാതിലടച്ചു കൊണ്ട് ആഷി ചോദിച്ചു.   ഇങ്ങളെ ആരേലും കിടക്കാൻ വിളിച്ചോ... അവൻ്റെ കൂടേ തന്നെ അങ് കിടന്നൂടായിരുന്നോ...😏കേ