Aksharathalukal

♥️🖤LISHAQ ISHQ 🖤♥️PART -15

സമയം 2 മണി കയിഞ്ഞിട്ടും അസിക്ക് ഉറക്കം വന്നില്ല.
സൗണ്ട് സഹിക്കാൻ വയ്യാതെ അവള് ഇറങ്ങി വരും എന്ന് കരുതിയിരുന്ന് ഉറക്കം പോയത് മിച്ചം, ഇനി എന്ത് എന്ന് ആലോചിക്കുംതോറും അവൻ നിയന്ത്രണം കിട്ടാതെയായി, ഫോണിലെ ചാർജ് തീർന്നതും വീട് ഉറങ്ങിയതോന്നും അവൻ അറിഞ്ഞില്ല. പിനീട്  എപ്പോയോ അവനും ഉറക്കിലേക്ക് വീണു.

                     
  തുടർന്നു വാഴിക്കുക 


ഡി... ഇത് ഇനിയും തീർന്നില്ലേ.... നിക് ഉറക്കം വരുന്നു..😴😴
എല്ലാം അടക്കി ഒതുക്കി വെക്കുന്ന ലിയയോടായി
വാതിലടച്ചു കൊണ്ട് ആഷി ചോദിച്ചു.   


ഇങ്ങളെ ആരേലും കിടക്കാൻ വിളിച്ചോ... അവൻ്റെ കൂടേ തന്നെ അങ് കിടന്നൂടായിരുന്നോ...😏


കേട്യോൾ ഇവിടെ തൊട്ടടുത്ത് ഉണ്ടാവുമ്പോ ഞാൻ എങ്ങനെയാ അവിടെ....😌
എന്നും പറഞ്ഞ് ലിയയുടെ അടുത്തേക്ക് വന്നതും അവള് കയ്യിൽ കിട്ടിയത് അവൻ നേരെ നീട്ടി.


ന്തുവാടി ഇത് ആക്രി കടയോ...
കൊണ്ട് കളയ് എല്ലാം എന്നും പറഞ്ഞു അവൻ അവളെ കയ്യ് പിടിച്ചുത്താതി...
ആക്രി എന്ന് തോന്നിയ എല്ലാം പൊറുക്കി ചാക്കാകി അവളെ കയ്യിൽ വെച്ച് കൊടുത്തു.

എവിടെ എന്ന് വെച്ചാൽ കൊണ്ട് കള. ഇനി ഈ റൂമിൽ ഇത് കണ്ട് പോകരുത്.
അവള് അവനെ നോക്കി തലകുലുക്കി സമ്മതിച്ചു. വെറുതേ മറുത് പറഞ്ഞ് അവന് ചെയ്യുന്ന സഹായം കൂടെ ഇല്ലത്തെയാകണ്ട എന്ന് കരുതി മാത്രം അവള് എല്ലാം എടുത്ത് കൊണ്ടു പോയി പത്രവും മറ്റുമുള്ള റൂമിൽ കൊണ്ട് പോയി വെച്ചു...
തിരിച്ചു വന്നപോയെകും ആഷി ഏറകുറെ എല്ലാം ഒതുക്കി വെച്ച് ബെഡ് ഷീറ്റ് കുടഞ്ഞതും അതിൽ നിന്ന് എന്തോ തെറിച്ചു ലിയയുടെ കാലിന് ചുവട്ടിൽ വീണതും ഒരുമിച്ചായിരുന്നു...


യ്യേ.......🎉💃💃.
വാതിക്കൽ നിന്ന് എന്തോ ചുരുട്ടി പിടിച്ച് തുളളി ചാടുന്ന ലിയയെ കണ്ട് ആഷി നെറ്റി ചുളിച്ചു.🤨

ഡീ... ടി ലിയാ....   

എന്ന് ഉറക്കെ വിളിച്ചതും അവള് വന്ന് അവനെ പിടിച്ച് കറക്കി തുളളി ചാടുന്നു...


എന്താഡീ.... ഒന്ന് അടങ്ങി നിന്ന് കാര്യം പറ...

കിട്ടിപോയ്...

എന്ത്...🧐

അതന്നെ...

ഏതന്നെ..🤔

മറ്റേത്....

എന്ത് മറ്റേത്...🤨🤨🤨

ഡാ... പൊട്ടാ... ഇത്... (വായിൽ നിന്ന് സന്തോഷം കൊണ്ട് പെൻഡ്രൈവ് എന്ന് പറയാനാവാതെ ലിയ നിന്ന് തുള്ളുന്നു.. കാര്യം മനസ്സിലാവാതെ ആഷി നിന്ന് വട്ടം കറങ്ങി.)

അവള് കയ്യിലുള്ള പെൻഡ്രൈവ് അവനെ കാണിച്ചു.

പെൻഡ്രൈവോ...

Yes... പെൻഡ്രൈവ്....

അയ്ൻ....🤔🧐

അയ്ൻ കുന്തം...
എന്നും പറഞ്ഞ് അവള് വീണ്ടും നിന്ന് തുള്ളിയതും ആഷിക്ക് കലി കയറി.


ഡീ കാര്യം പറയെടി...🤨

പൊട്ടൻ മനസ്സിലാക്കാഞിട്ടോ അതോ ആവാത്ത പോലേ അഭിനയിക്കുകയോ🤔 അവള് അവനെ ഒന്ന് ഇരുത്തി നോക്കി....
ആപ്പോയാണ് ലിയ ഓർത്തത് ഉപ്പയും അവളും തമ്മിലുള്ള ഒത്തുതീർപ്പും പെൻഡ്രൈവ് തൻ്റെ കയ്യിൽ എത്തിപെട്ട കഥ ഒന്നും ആഷി അറിഞ്ഞില്ല എന്ന്.

നോക്കി പേടിപിക്കത്തെ കാര്യം പറലിയാ...

അവള് അവനെ ബെഡ്ഡിൽ ഇരുത്തി കൂടെ അവളും എന്നിട്ട് തുടക്കം മുതൽ അവനോട് പറഞ്ഞു തുടങ്ങി...

പറഞ്ഞ് പറഞ്ഞ് ഇരുവരും  എപ്പോയോ മയക്കത്തിലേക്ക് വീണു.

🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤


THANKS 

പത്രം കൊലായിലേക്കെറിയാനായി നിൽകുന്ന കണരെട്ടൻ്റെ കയ്യിൽ നിന്ന് അത് വാങ്ങി അതിലേക്ക് കണ്ണും നട്ട് അകത്തേക്ക് കയറി പോകുന്ന അവളെ കണ്ട് 
കണരെട്ടന് ഒന്ന് അമ്പരന്നു.

മോളേ.....

കണരെട്ടൻ നീട്ടി വിളിച്ചെങ്കിലും അവള് തിരിഞ്ഞ് നോക്കിയില്ല...

എന്തോ പറയാനായി വന്നതായിരുന്നു ആ വൃദൻ... അവൾ പോയവഴിയിലേക്ക് നോക്കി കൊണ്ട് തൊട്ടടുത്ത വീടുകൾ ലക്ഷ്യമാക്കി അയാൾ സൈക്കിൾ ചവിട്ടി ...

എന്തോ ദുസ്വപ്നം കണ്ട് നെട്ടി എണീറ്റ അസിക്ക് ആദ്യം ഓർമ വന്നത് ഇന്നലെ കയറി വന്ന അലിബയെയായിരുന്നു....

ഇവളെ കൊണ്ട് വല്യ ശല്യം ആണല്ലോ ഇത് വരേ കണ്ണ് തുറന്നിരിക്കുമ്പോയായിരുന്നു ഇപ്പൊ കണ്ണ് അടച്ചാലും ഈ ശവം കൊണ്ട് വരുന്ന ഊര കുടുക്കാണല്ലോ പടച്ചോനെ...😑
എന്നൊക്കെ പിറുപിറുത്തു കൊണ്ട് ഫ്രേഷായി  തായേക്ക് ഇറങ്ങാൻ നിന്നത്തും പത്രം നോക്കി കയറി വരുന്ന ആലിയെ കൂട്ടി  ഇടിച്ചത്.

എവിടെ നോക്കിയാഡോ നടക്കുന്നത്?😡

Sorry .
പത്രത്തിൽ നിന്ന് കണ്ണെടക്കാതെ അവള് മറുപടി പറഞ്ഞു.

അവളെ ഒരു sorry ആർക്ക് വേണമെടി തൻ്റെ sorry 

അവൻ്റെ എരി പിരി കയറ്റുന്ന സംസാരം കേട്ട് അവള് പത്രത്തിൽ നിന്ന് കാണ്ണെടുത് അവനെ നോക്കി...

ചീകാത്ത മുടിയും, വെള്ളതുളളി ഒലിച്ചിറങ്ങുന്ന കൺപീലിയും ഗൗരം നിറഞ്ഞ മുഖവും, തന്നോടുള്ള ദേഷ്യവുമെല്ലാം ഒറ്റ നോട്ടത്തിൽ അവള് തിരിച്ചറിഞ്ഞു.

ശല്യം എന്ന ഒറ്റ വാക്ക് അവൾക്ക് നേരെ നെയ്തെറിഞ്ഞ് പടികൾ ഇറങ്ങുമ്പോൾ അവൻ കേൾക്കാൻ എന്ന പോലേ അവളുറക്കെ വായിച്ചു...

വാക്കു തർക്കം: ഭാര്യ ഭർത്താവിനെ കുത്തി കൊലപ്പെടുത്തി.

പെട്ടന്ന് അസിയുടെ കാലിടറിയത് കണ്ട് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവള് റൂമിലേക്ക് കയറി പോയി.

ഡോ താൻ എന്താടോ ഇവിടെ...😨😨
ഉറങ്ങി കിടക്കുന്ന ആഷിയെ കുലുക്കിയുണർത്തി ലിയ ചോദിച്ചു...

കണ്ണുകൾ തിരുമ്മി എണീറ്റ ആഷി ലിയയെ കണ്ട് കണ്ണുകൾ  ഒന്നൂടെ തിരുമ്മി മിഴിച്ചു നോക്കി 😳😳...

പിന്നീടാണ് രണ്ടിനും പയയത് ഓർമ്മ വന്നത് ...

പെട്ടന്ന് എന്തോ ആലോചിച്ച പോലേ ലിയ തയോട്ട് ഓടി...

നോക്കണ്ട മൂപ്പര് എതേണ്ടയിടത്ത് എത്തികാണും....

പുറത്തേക്ക് നോക്കയിരിക്കുന്ന ലിയയെ കണ്ട് ഫായി പറഞ്ഞു...

എന്നിട്ട് newpaper എവിടെ?

ആലിത്ത കൊണ്ട് പോയി കാണും....

ആര്....... എന്തോ...?!

ഒന്നും തോന്നരുത്   ഉമ്മ അവരെ  ഇങ്ങനെ വിളിക്കാൻ പറഞ്ഞു അത് കൊണ്ട് മാത്രം... അല്ലാതെ ഞാൻ എൻ്റെ തീരുമാനത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല...
എന്നും പറഞ്ഞ് അവൻ ബൂട്ടും അയിച്ച് അകത്തേക്ക് കയറാൻ നിന്നത്തും അവള് മുന്നിൽ കയറി...

അല്ല അവള് ഇത്രയും നേരത്തേ എണീറ്റോ...

ഓ പിന്നേ 6 മണി ആണല്ലോ ഇപ്പൊ അർധരാത്രി... 4:30 കുള്ള എൻ്റെകളിക്കു വേണ്ടി ഞാൻ ഗ്രൗണ്ടിൽ ചെല്ലുമ്പോയുണ്ട് അവർ അവിടെ ഓടുന്നു...

അവളെയാക്കി ചിരിച്ച്  ഫായി അകത്തേക്ക് കയറി പോയതും അണ്ടി പോയ അണ്ണാന് കണ്ണകെ നിന്നു പോയി അവള് .

കിട്ടേണ്ടത് കിട്ടിയപ്പോ ഫ്രശാവാനായി റൂമിലേക്ക് പോയി.  ആഷിയേ അവിടെ കാണാത്തത് കൊണ്ട് കലാപരിവാടി വേഗം കയിച്ച് അടുകളയിലേക്ക് ഒന്ന് തലയിട്ടു നോക്കി... മൂപത്തി ചടപട പണിയിലാണ്... എന്താണോ എന്തോ....
,🤔

ഞമ്മള് ഒന്ന് തൊണ്ട അനക്കി... എവടെ കേട്ടില്ല...😐🥲

ഞാൻ സഹായിക്കണോ.?!

പുറകിൽ നിന്നൊരു അപശബ്ദം കേട്ടതും എന്നെക്കാൾ മുമ്പ് മൂപതി തിരിഞ്ഞു നോക്കി.

നീയോ....
വാ... 

താ ചായ
ഇത് അവൻ കൊടുത്തെ...

ഇതെന്ത് കൂത്ത് കയ്യെത്തും ദൂരത്ത് അവനുണ്ട് അങ് കൊടുത്താൽ പോരേ... അല്ലേൽ അവനങ് എടുതാൽ പോരെ എന്തിൻ ഇടയിൽ ഞാൻ...

കൊടുകെടി....🤨

അവള് അവനെ നോക്കി അവൻ താടോ എന്ന പോലെ നില്കുന്നു...

അവള് കണ്ണ് കൊണ്ട് അവനോട് എടുകെന്ന് ആംഗ്യം കാണിച്ചു അവൻ അവളെ നോക്കി നി എടുക്ക് എന്ന നിലയിൽ...


അവസാനം അവളെ നോക്കി ഉമ്മ കണ്ണ് ഉരുട്ടിയത്തും അവള് ഗ്ലാസ്സ് കയ്യിൽ എടുത്തു..


മ്മാ... പാൽ തിളച്ചു എന്ന് പറഞ്ഞ് ഉമ്മയുടെ കണ്ണ് വെട്ടിച്ച് അവള് അവൻ കൊടുക്കാതെ ഗ്ലാസ്സും കൊണ്ട് സ്‌കൂട്ടായി...

സോഫയിൽ പോയി ഒന്ന് ഞെളിഞ്ഞ് ഇരുന്നില്ല അപ്പോയെകും ആഷിയും വന്നിരുന്നു...

ചായ കുടിക്കാൻ ഒരുങ്ങിയപ്പോയാണ് അവൻ്റെ കൈയ്യിൽ ചായ ഇല്ല എന്ന് അവള് കണ്ടത്.
അവള് അവനെയും ചായയിലേക്കും മാറി മാറി നോക്കി.

കുടിക്കണോ.., അതോ കൊടുക്കണോ!
ആകെ പെട്ടല്ലോ  റബ്ബേ...🥲
എങ്ങനെ ഇപ്പൊ ചോദിക്കുക...
ചോദിക്കാം...

അതേയ്......

നോ മൈൻഡ്😑

Hey...
ഇവൻ ന്ത ചെവി കേൾക്കില്ലെ...

Daa....

നോക്യ....

ഇവനെ ഇന്ന് ഞാൻ... ഒന്നുകിൽ ഈ ഗ്ലാസ്സ് ഞാൻ എറിയും അല്ലേൽ TV...


HEY KOOI..
AAASSHI......

എന്തൊക്കെ വിളിച്ചിട്ടും മൈൻഡ് ഇല്ലാത്തത് കൊണ്ട് അവള് കലി തുള്ളി പോകാൻ നിന്നതും അവൻ അവളെ വിളിച്ചു...

ലിയാ....

ഒന്നും മിണ്ടിയില്ല എന്നാൽ എന്തേ !എന്നുള്ള പോലെ അവള് തിരിഞ്ഞു നോക്കി.😒


അവൻ പുരികം കൊണ്ട് തൊട്ടടുത്ത് ഇരിക്കാൻ പറഞ്ഞു.
അവള് അവനെ നോക്കി നെറ്റി ചുളിച്ചതും

നി വരുന്നുണ്ടോ?😑
അവള് വേഗം പോയി അടുത്തിരുന്നു...

അവൻ അവളെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി...
എന്തോ പറയാൻ നിന്നാപോയാണ് അസി ഇറങ്ങി വരുന്നത് കണ്ടത് 

ബ്ലാക്ക് ഷർട്ടും മുണ്ടും ഉടുത്ത് വരുന്ന ഞമ്മളെ പുന്നാര ആങ്ങളക്ക് മൊഞ്ച് കൂടിയോ എന്ന് സംശയം ഇല്ലാതില്ല.


നോക്കി കണ്ണ് വേക്കത്തെഡേയ്....
അസി അവരോടായി പറഞ്ഞു


 എവിടേക്കാ ഈ കോലത്തിൽ രാവിലെ തന്നെ?

അതൊക്കെ ഉണ്ട്?

പറയടോ?
(ആഷി)

വന്നിട്ട് പറയാം..

അതെന്താ ഇപ്പോ പറഞ്ഞാൽ..🤔
(ലിയ)

അവനെന്തോ പറയാൻ നിന്നപ്പോയേകും ഉമ്മ breakfast എടുത്ത് വെച്ച് എല്ലാവരെയും അങ്ങോട്ട് വിളിച്ചു...

മോൾ വന്നില്ലേ..
എല്ലാവരും കയിക്കാൻ ഇരുന്നതും ഉമ്മ ചോദിച്ചു.

ഞാൻ അല്ലേ ഇത്..
(ലിയ)

അതിൻ നിന്നേ ആരാ ചോദിച്ചത്... ഞാൻ ആലിയെയാണ് ചോദിച്ചത്...
എന്ന് ഉമ്മ പറഞ്ഞത്തും ആശി അവളെ ആക്കി ചിരിച്ചു.

അപ്പോയാണ് മുകളിൽ നിന്ന് അസിയുടെ അതേ കോസ്റ്റ്യൂ
മിൽ ഇറങ്ങി വരുന്ന  ആലിയെ കണ്ട് എല്ലാവരും വാ പൊളിച്ചു പോയി...

പോരാത്തതിന് ബ്ലാക്ക് മാസ്ക് &hair hide ചെയ്യുന്ന തൊപ്പിയും... ഹരേ വ്വാ എന്നാ ലുക്ക്.😻

ഇവള് ഇത് എവിടേക്കാ കാലത്ത് തന്നെ ഈ കോലത്തിൽ...🤔

മുണ്ട് ഉടുത്താൽ കുത്തും വെട്ടും ഒക്കേ നടക്കുമോ ?
ലിയ അവളിൽ നിന്ന് കണ്ണെടുക്കാത ആഷിയോട് ചോദിച്ചു .

പിന്നെ മുണ്ട് മടക്കികുത്തിയുള്ള അടി വേറേ ലെവൽ അല്ലെ...

ഓഹോ..

ബ്ലാക്ക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് ഷർട്ടിൻ്റെ കയ്യ് മടക്കി കൊണ്ട് കോണി പടി ഇറങ്ങി വരുന്ന ആലിയെ കണ്ട് അസി ഒരു നിമിഷം വാ പൊളിച്ചു നോക്കി നിന്നു...

പിന്നെ എന്തോ ആലോചിച്ച് പെട്ടന്ന് അവളിൽ നിന്ന് നോട്ടം മാറ്റിയതും അവനെ തന്നെ സംശയ രൂപേണ നോക്കി നിൽക്കുന്നു ആറു കണ്ണുകളെ കണ്ടത്ത്..

എന്ത് നോക്കി നിൽകാ🤨... ആ കറി ഇങ്ങോട്ട് ഒയിച്ചെ...
ഉമ്മ വേഗം അവൻ്റെ പ്ലയിലേക്ക് മട്ടൻ കറി ഒയിച്ച് കൊടുത്തു...
അല്ലേൽ അവൻ ഉമ്മയെ കറി ആക്കിയേക്കും.

സ്റ്റെപ്പ് ഇറങ്ങി വന്ന അവള് ഹോളിൽ ഭക്ഷണം കയിക്കുന്ന ആരെയും കണ്ടില്ല.
ആരെയും മൈൻഡ് ചെയ്യാതെ നേരെ പുറത്തേക്ക് ഇറങ്ങാൻ നിന്നതും.
ഉമ്മ മുന്നിൽ കയറി നിന്നു

വന്നെ കയിച്ചിട്ട് പോകാം എന്നും പറഞ്ഞ് അവളെ കയ്യിൽ പിടിച്ചു.

അവളിൽ അതൊരു പുതിയ അനുഭവമായിരുന്നു... അതിനാൽ അവളൊന്നു നടുങ്ങി.
പുഞ്ചിരി ഉള്ളിലൊതുക്കി അവള് ഉമ്മയുടെ കൈ അവളുടെ കൈയിൽ നിന്ന് വേർപെടുത്തി.

NO THANKS
എന്ന് ഒറ്റവാക്കിൽ മറുപടി നൽകി പടി ഇറങ്ങാൻ നിന്നതും 
എന്നാ ഒരു ഗ്ലാസ് ചായ എങ്കിലും..
ഉമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

തിരിച്ചോരു മറുപടിയും നൽകാതെ അവള് വണ്ടിയിൽ കയറിയതും ഉമ്മ ഉമ്മയുടെ അവസാന പയറ്റും പയറ്റി.

നി ഇവിടെ നിന്ന് ഇനി എപ്പൊ വല്ലതും കയിക്കുന്നോ അത് വരേ ഞാൻ ഒരു പച്ചവെള്ളം കുടിക്കില്ല.
എന്ന ഉമ്മയുടെ പറച്ചിൽ കേട്ട് ലിയയുടെ ഭക്ഷണം തരിപ്പിൽ കയറി...

ഉമ്മയുടെ സ്ഥിരം നമ്പറാണ് ഇത് .പറയുന്നത് കേട്ടാൽ തോന്നും ഇനി അങ്ങോട്ട് വൃത്തം ഇരിക്കുകയാവും എന്ന്... വെറും അഭിനയമാണ് ഇതൊക്കെ എത്ര കണ്ടതാ ഞമ്മൾ...😌
ഒന്ന് മാറ്റി പിടിച്ചൂടെ എന്നുള്ള പോലേ ലിയ ഉമ്മയെ നോക്കി .

ഉമ്മ അവളോട് എന്തൊക്കെയോ കണ്ണ് കൊണ്ട് കാണിക്കുന്നത് കണ്ട് ആഷി എന്താ എന്നോക്കെ ചോദിക്കുന്നുണ്ട്.
അവനോട് wait and see എന്നും പറഞ്ഞ് അവള് ഉമ്മയുടെ അടുത്തേക്ക് പോയി.

എടോ, താൻ ഇതെന്ത് പരിപാടിയാ കാണിച്ചത്
വണ്ടി തിരിക്കുന്ന ആലിയോടായി ലിയ ചോദിച്ചതും ഞാൻ എന്ത് കാണിച്ചു എന്ന പോലേ ആലി അവളെ നോക്കി....

എടോ ഉമ്മാക്ക് മരുന്ന് കയികേണ്ടതാണ് കൃത്യം 7:30am ക്ക്.
ഇതിപ്പോ താൻ കാരണം ഇന്ന് ഒന്നും കയിക്കില്ല എന്ന് പറഞ്ഞത് കേട്ടില്ലേ...

അവള് ലിയയെയും ഉമ്മയെയും ഒന്ന് മാറി മാറി നോക്കി...

ഞാൻ ആരോടും എനിക്ക് വേണ്ടി വിശന്നിരികാനോ, ഭക്ഷണം ഒരുക്കാനോ അവശ്യ പെട്ടില്ല.

എനിക്ക് ഇവരേ പോലേ തന്നെയാ നീയും, നിനക്ക് വേണ്ടിയാണ് ഞാൻ ഇത്രയും വിഭവം ഒക്കെ....
എന്നും പറഞ്ഞുള്ള ഉമ്മയുടെ കരച്ചിൽ കണ്ടതും ലിയ ഒന്ന് വാ തുറന്നു. പെട്ടന്ന് തന്നെ അടക്കുകയും ചെയ്തു.
എന്തോരബിനയം, കണീർ സ്റ്റോക് ആണെന്ന് തോന്നുന്നു.
 😳😲

ഒന്ന് വാടോ... അല്ലേൽ ഇനി ഉമ്മ തലകറങ്ങി വീയും...please...

നിവർത്തി കേട് കൊണ്ട് അവള് വണ്ടിയിൽ നിന്ന് ഇറങ്ങി. ഉമ്മ വേഗം എണീറ്റു മുന്നിൽ നടന്നു.

അവളെയും കൊണ്ട് വരുന്നത് കണ്ട് അസിക്ക് കലി കയറി.അപ്പോയാണ് ഫായി അങ്ങോട്ടു വന്നത് 

രണ്ടുപേരെയും കണ്ട് ഫായി ഞെറ്റി ചുളിച്ചു...

വാ ഇവിടെ ഇരിക്ക് എന്നും പറഞ്ഞ് ഉമ്മ അവളെ ലിയക്ക് അരികിൽ ഇരുത്തി..

അവള് ഇരുന്നതും , അസി കലിപ്പിൽ എഴുനേൽക്കാൻ നിന്നതും ഫായി അവനെ അവിടെത്തന്നെ പിടിച്ചു ഇരുത്തി.

എങ്ങോട്ടാ.. അവിടെ, ഇരി എന്തൊക്കെ ആയിരുന്നു ആനയാണ് തേങ്ങയാണ് നിട്ട് ഇതെന്ത് പരിപാടിയാണ്, ഡ്രസ്സ് കോഡ് ഇട്ട് രണ്ടും കല്യാണത്തിന് പോകേ....😑😑🧐🧐🤨🤨

എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു.. ഒരു രാത്രി കുള്ളിൽ നിങ്ങൾ സെറ്റായോ...🥲🥲

എന്ന് അവൻ പറഞ്ഞതും ആലിയും, അസിയും ഓയിച് എല്ലാവർക്കും തരിപ്പിൽ കയറി.

അവൻ കട്ട കലിപ്പിൽ ഫായിയെ നോക്കുന്നുണ്ട് എങ്കിലും ഫായി കാര്യം മനസ്സിലാക്കാതെ പിന്നേയും ഓരോന്ന് പറഞ്ഞു് കൊണ്ടിരുന്നു..

എൻ്റെ ആലിത്താ... ഇന്നലെ എന്തൊക്കെ ആയിരുന്നു ഇങ്ങേർ നിങ്ങളെ കുറിച്ച് പറഞത് അറിയുമോ?

പെട്ടന്ന് അസിയുടെ മുഗഭാവാം കണ്ടറിഞ്ഞ് ആശി അവൻ്റെ കാലിനിട്ട് ഒന്ന് കൊടുത്തു.

ആലി നി കയിക്ക്... ഇവന് പറയുന്നത് നോക്കണ്ട.
ആലി ലിയയെ നോക്കി.. മറുപടി എന്നോണം ലിയ കണ്ണ് ചിമ്മി കയിക്കാൻ പറഞ്ഞു.
ഫായി ഒന്നും മനസ്സിലാവാതെ എല്ലാവരേയും നോക്കുനുണ്ട്..

ആഷി അവൻ്റെ ചേവികരികിൽ പോയി നീ തീറ്ന്നടാ എന്ന് പറഞ്ഞപ്പൊയാണ് ഫായി അമളി തിരിച്ചറിഞ്ഞത്.
തന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോകുന്ന അസിയേ നോക്കി ഫായി നിഷ്‌ക്കു നടിച്ചു.😟
അസി കട്ട കലിപ്പിൽ മുകളിലേക്ക് കയറി പോയതും
ആലി ഫായിക്ക് ഒരു ശൈക് ഹാൻ്റ് കൊടുത്തു ഒരു തങ്ക്സും പറഞ്ഞ് ഇറങ്ങി പോയി...

ഇതെന്താ ഇപ്പോ നടന്നത് എന്നറിയാതെ എല്ലാവരെയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുമ്പോയാണ് ഉമ്മയുടെ ഒടുക്കത്തെ രോദനം..

ഡാ നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചത്....

അത്.. ഞാൻ...
അവൻ ഉമ്മയേ നോക്കി ബ ബ അടിച്ചു.

അങ് കയറ്റ് എന്നാ...😑
എന്ന് ഉമ്മ പറയാന് നിന്നതും അവൻ ഉമ്മ ആലിക്കു വിളമ്പിയ പ്ലാറ്റ് അവൻ്റെ മുന്നിലേക്ക് വെച്ച് തീറ്റ ആരംഭിച്ചു.

ഇതെന്ത് സാധനം എന്നുള്ള പോലെ ഉമ്മ അവനെ നോക്കിയെങ്കിലും ഫായിക് കാര്യം പിടികിട്ടിയില്ല.
ആഷി അപ്പോയേക്കും കയ്യ് കയുകി റൂമിൽ പോയിരുന്നു.

ആലി ഉമ്മക്ക് വേണ്ടി ഇരുന്നു എന്ന് മാത്രമേ ഒള്ളൂ.. ഒന്നും കയിച്ചിരുന്നില്ല.

ലിയോ... നി എൻ്റെ ഫോൺ കണ്ടിരുന്നോ... റൂമിൽ നിന്നും ആശി വിളിച്ചു പറഞ്ഞതും ലിയ അതിനി എവിടെ ആണാ വോ എന്ന് പിറുപിറുത്തു കോണി പടി കയറിയതും ഓപ്പോസിറ്റ് അസി വരുന്നത് കണ്ടത്തും വേഗം ഓടി റൂമിൽ കയറി...

എന്താടോ 

അസിയുടെ കയ്യിൽ നിന്ന് തലനായികക്ക് രക്ഷ പെട്ടത്താ..

ഇതിൻ്റെ വല്ലആവശ്യോം ഉണ്ടായിരുന്നോ...
ഇതിപ്പോ കീരിക്കും പാമ്പിനും പൊരിടാൻ കളം ഒരുക്കിയ പോലെയായിപോയി..

തെ ആഷി എല്ലാം അറിഞ്ഞിട്ടും ഇങ്ങന്നെ സംസാരിക്കരുത്...

എന്തായലും എല്ലാമൊന്ന് കലങ്ങി തെളിഞ്ഞാൽ മതി...
എന്നും പറഞ്ഞ് അവൻ ഡോർ ലോക് ചെയ്തു.

അല്ല ഫോൺ കിട്ടിയോ...

അതിനാരാ ഫോൺ കൊണ്ട് വന്നത്ത് അത് വീടില്ലാ...

ഓഹോ അപ്പോ എന്നെ ഇങ്ങോട്ട് എഴുന്നളളിച്ചതിൻ്റെ ഉദ്ദേശം ഒന്ന് അറിഞ്ഞിരുന്നേരൽ അടിയനങ്ങോട്ട്...

അടിയൻ അവിടെ ഇരി ആദ്യം... എന്നും പറഞ്ഞ് അവൻ അവളെ പിടിച്ചിരുത്തി.. 

അവൻ്റെ ദുരുദേഷം മണത്തറഞ്ഞ അവള് അവൻ്റെ കയ്യിൽ നിന്ന് ഒയിഞ്ഞ് മാറി...

ആഷി പോയെ... നിക്ക് കുറേ പണിയുണ്ട് പോകാൻ നോക്ക്..

നീ പണി ചെയ്തോ... തേ ഞാൻ ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നോളാം...

എനിക്ക് കുളിക്കണം

ഓഹോ നി ഇവിടെ നിന്നാണോ കുളികാർ...
എന്ന് ആഷി ചോദിച്ചതും കയ്യിൽ കിട്ടിയ തലയണ എടുത്ത് അവള്  അവനെ എറിഞ്ഞു... അവനത് ക്യാച്ച് പിടിച്ച് തലക്ക് കീയെ വെച്ച് മലർന്നു കിടന്നു.
ഇൻക്ക് കോളേജിൽ പോകണം..


ന്തോ.. എങ്ങനെ... പഠിക്കാനെന്നും പറഞ്ഞ് കണ്ടവൻ്റെ , മെക്കിട്ട് കയറാനും കരണത്തടിക്കാനും, മതിൽ ചടാനുമല്ലെ....

അവൾ അവനെ ഒന്ന് ഇരുത്തി നോക്കി...

അതേ അതിനു തന്നെ ഇങ്ങൾക്ക് ഇപ്പൊ എന്താ...

എന്ന് ചോദിച്ചതെ ഓർമയുള്ളു 
തെ കിടക്കുന്നു കുന്തം വിയുങ്ങിയ പോലേ മുന്നിൽ...

ഇന്ന് കിട്ടിയത് ഒന്നും മതിയായില്ലേ അപ്പോ...

അവനെ നോക്കി ഞമ്മളെ ഇതൊന്നും ഏശില്ല എന്ന ഭാവത്തിൽ നിന്നെങ്കിലും പേടി ഇല്ലാത്തില്ല ...

അവൻ അടുത്തേക്ക് വരാൻ നിന്നതും അവള് വേഗം കയ്യ് പിറകോട്ടു പിടിച്ചു.
കയ്യ് തിരികരുത് ഇനി തിരിച്ചാൽ ചിലപ്പോ കയ്യിൽ പൊരും...
എന്ന് അവള് പറഞ്ഞപ്പോ അവൻ ചിരി പൊട്ടി എങ്കിലും അവന് മറച്ചു പിടിച്ചു അവളുടെ അടുത്തേക്ക് നടന്നു 

നി കുളിക്കുന്നില്ലേ.....

ന്ത്...

കുളിക്കുന്നില്ലെ എന്ന്...

ഞ ഞ ഞ കുളിച്ചൊളാ...

നിനക്ക് എന്ന് തുടങ്ങി വിക്ക്...

ലിയ തളരരുത് ഈ ആൺപിള്ളേർ പല വയിക്കും പ്രലോഭി്പിക്കും ഞമ്മള് എപ്പോഴും സ്ട്രോങ്ങ് ആയിരിക്കണം....BE STRONG 

ലിയയുള്ള ധൈര്യം ഒക്കേ എടുത്ത് മാന്യമായി കയ്കാര്യം ചെയ്യാൻ തീരുമാനിച്ചു..
അവളുടെ ഒരു കൈ  അവൻ്റെ ഞെഞ്ചത് വെച്ചു.

ഇവിടേക്കാ...😌.?

കണ്ടിട്ട് എന്ത് തൊന്നുന്നു...
അവൻ അവളുടെ കയ്യിലേക്കും മുഖത്തേക്കും നോക്കി കൊണ്ട് ചോദിച്ചു...

വശപിശക്ക് ഇല്ലാതില്ല... മാർ മാർ... നിങൾ കോളെജിൽ പോരുന്നില്ലെ....

അവളെ ഒരു... മൂഡ് പോകല്ലെടി.. ഞാൻ ഇന്ന് ലീവ്...

ഞാൻ ഇന്ന് ലീവ് അല്ല. എന്നും പറഞ്ഞ് അവനെ തള്ളി അവള് പോകാൻ നിന്നതും. അവൻ അവളെ പിടിച്ച് വലിച്ച് അവനിലേക്ക് അടുപ്പിച്ച് കണ്ണാടിക്കു മുന്നിൽ പോയി
നിന്നു...

അവള് കണ്ണാടിയിലൂടെ അവനേ നോക്കിയാതും അവനുണ്ട് അവളുടെ പിൻകയുത്തിലേ മറുകിലേക്ക് മുഖം തയ്തുന്നു.
അവളൊന്നു നടുങ്ങി. പെട്ടന്ന് അവളൊന്നു കുടഞ്ഞു.
അവൻ കണ്ണാടിയിലൂടെ അവളെ കൂർപിച്ചു നോക്കി.

തിരിച്ചു അവളും അതുപോലെ നോക്കി.

ന്താടി...

എന്താ ഈ കാണിക്കുന്നത്. എന്നെ വിട്ടെ...

അങ്ങനെയാണോ എന്നാ എല്ലാം കണ്ടറിഞ്ഞ് പോയാൽ മതി എന്നും പറഞ്ഞ് അവനവളുടെ വയറ്റിൽ പിടി മുറുക്കി അവനോടടുപിച്ചു...

ലിയ അവൻ്റെ കയ്യ് കരുത്തിൽ നിന്ന് വിയർത്തു.

നിന്നെ കാണുമ്പോയോക്കെ ഒന്നിങ്ങനെ ചേർത്ത് പിടിക്കാൻ എത്ര കൊതിച്ചിട്ടുണ്ട് അറിയുമോ?

അവളുടെ ഷോൾഡറിൽ താടി വെച്ച് കണ്ണാടിയിലൂടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.
പിന്നെ നിൻെറ ഒടുക്കത്തെ ഈഗോ കാരണം...

ഞാൻ എന്താക്കി...,😟
നിനക്ക് അങ്ങ് പറഞ്ഞൂടായിരുന്നോ ഇഷ്ടാണെന്ന്..

അതിന് ഇഷട്ടണ്ടെൽ അല്ലേ?

എന്ന് പറഞ്ഞ് തീർന്നില്ല ഒറ്റ കറക്കമായിരുന്നു.
അവളെ അവൻ്റെ മുഖത്തിനഭിമുഗമക്കി നിർത്തി..

അങനെയാണോ.. അപ്പോ ഇഷ്‌ടമ്മല്ലെ....
എന്നവൻ കണ്ണിൽ നോക്കി ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു കൊണ്ടിരുന്നു. അതിനനുസരിച്ച് അവള് പിറകോട്ടും.
അവസാനം ചുമരിൽ തട്ടി നിന്നതും അവൻ അവൾക്ക് ഇരു ഭാഗത്തും കൈകൾ കൊണ്ട് വലയം തീർത്തു.

പറഡോ... എന്നെ ഇഷ്ട്ടം ഇല്ലേ?

അവൻ്റെ ചോദ്യം അവളെ ത്രസിപ്പിച്ചു...
അവള് അവളുടെ ഇരു കൈകളും അവൻ്റെ തോളിലൂടെയിട്ടു.  പൂച്ചകുട്ടി പുലി കുട്ടിയായത് കണ്ട് അവനൊന്നു അപകടം മണത്തു.
പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു

ഇല്ലഡോ എനിക്ക് നിങ്ങളെ ഇഷ്ടമില്ല.

ഉടനെ അവൻ്റെ മുഖത്തെ പുഞ്ചിരിമാഞ്ഞു.
അവളെ തൊട്ട് മുഖം തിരിച്ചു .
തന്നോട് ചേർന്ന് നിന്ന് തന്നെ വട്ടം കറക്കാൻ അവള് പറഞ്ഞതാണ് എന്ന് അവനറിയാം . എന്നാലും അതവൻ സഹിക്കില്ല.അത് കണ്ട് അവളിൽ ചിരി പൊട്ടി...

ന്താടി..

നിങ്ങളെ മുഖം എന്താ കടുന്നൽ കുത്തിയ പോലേ...

അവളോട് മറുപടി ഒന്നും പറയാതെ അവളെ കയ്യെടുത്ത് മാറ്റി പോകാൻ നിന്നതും അവള് മുന്നിൽ കയറി നിന്നു.

ഇവിടേക്കാ...
ഒന്ന് നിന്നെ ,ഇന്നലേ എന്ത് പണിയാ കാണിച്ചത്, സ്വന്തം വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കേ...
എൻ്റെ കൈ ഒരു വിധമായി അറിയുമോ?
അതിന് പ്രായച്ചിതം ചെയ്തിട്ട് പോയാൽ മതി.
ന്നാ പിടിക്ക് എന്നും പറഞ്ഞ് അവള് ആലി വായിച്ചു വെച്ചപത്രം അവൻ്റെ കയ്യിൽ വെച്ച് കൊടുത്തു.
താ ഈ news ഒന്നുറക്കെ വായിച്ചെ...

അല്ലേൽ തന്നെ മനുഷ്യൻ്റെ മൂഡ് മൊത്തം പോയിരിക്കാ അപ്പോയാണ് അവളെ ഒരു വായന.
പത്രം പിടിക്കുന്നതിന് പകരം അവളെ കയ്യ് പിടിച്ച് വലിച്ച് അവനിലേക്ക് അടുപ്പിച്ച് നിർത്തി.

നിനക്ക് ഞാൻ ശെരിക്കും കാണിച്ച് തരാടി പീഡനം എന്താണ് എന്ന് എന്നിട്ട് പോരെ പ്രായച്ചിതം... എല്ലാം കൂടെ ഒപ്പരം ചെയ്യാം..

പോയ പാമ്പിനെ വിളിച്ചു വരുത്തി തോളിലിട്ടു.. ഇനീപ്പോ അനുഭവിക്കന്നേ....

എന്താടി... ചെയ്താലോ....

ഞാൻ ചു മ്മ്മാ.....
കളിക്കല്ലെ... വിട്....

നേരത്തേ പറഞ്ഞത് തിരുത്തി പറ എന്നാ വിടാം...
ഗൗരവം വിടാതെയാണ് അവനത് പറഞ്ഞത്...

എ.. എന്ത്....

കുന്തം😡... എന്നും പറഞ്ഞ് അവൻ അവളെ പിടി വിട്ടു...

അവളവനെ തന്നെ ഒന്ന് അടിമുടി നോക്കി.

ആഷിക്കാ   ഇങ്ങളെ ഉമ്മ വിളിക്കുന്നു...
ഇങ്ങള് പറയാതെയാണോ പോന്നത്...
പുറത്ത് നിന്ന് അസി വിളിച്ചു പറഞ്ഞതും അവളോട് 
ഒന്നും മിണ്ടാതെ റൂം വിട്ട് പോയി.

കലിപ്പിലാണല്ലോ എന്തു പറ്റി
എന്ന് ഫായി അവളോട് ചോദിച്ചതും 
അവള് കയ്യ് മലർത്തി വേഗം ബാത്ത്റൂമിൽ കയറി.

ലിയാ... നീ പോകുന്നില്ലേ...

ഒരു ഇതില്ല ഉമ്മാ..

മര്യാദക്ക് പോകാൻ നോക്ക്... സിയ വന്ന്ക്ക്

ഇവൾക്ക് വേറേ പണി ഒനുല്ലെ...

എന്നെ കൊണ്ട് പറയിപ്പികണ്ട കൂടുതൽ നി...
(സിയ)
ആത്മഗതം പറഞത് ഉറക്കെയ്യായി എന്ന് വെക്തം.

ഇല്ല പറയണ്ട താ വന്നു.. വാ കയർ...

ഉമ്മാ ഞാൻ ഇറങ്ങി.

ഡീ ഇന്നലെ നടന്നതോനും ഉമ്മ അറിഞ്ഞിട്ടില്ല നിയായി പറയരുത്. അതൂടെ താങ്ങാൻ വയ്യ. 
വണ്ടി ഗെറ്റ് കടന്നതും ലിയ അവള്ളോടായി പറഞ്ഞു

അതിന് നിനക്ക് ആരെ കയ്യിൽ നിന്നാ കിട്ടിയത്...

നിൻ്റെ ആ കാക്കുടെ കയ്യിൽ നിന്ന്...

കാക്കു എന്താ ചെയ്തേ... എന്നും ചോദിച്ച് അവള് വണ്ടിയിൽ നിന്ന് തുള്ളിയത്തും പെട്ടന്ന് ലിയ സഡൻ ബ്രൈക് പിടിച്ചു.

എന്താ കുരിപ്പെ.. ഇപ്പൊ എവിടെലും പോയി ഇടിച്ചേനെ...
ഈ കയ്യ് കൊണ്ട് ഒരു വിധം ഒടിക്കുകയാണ് അപ്പോയാണ് അവളെ ഒരു... നിനക്ക് ന്താടി അവൻ എന്നെ കൊല്ലണമായിരുന്നോ...

കാക്കു ന്താ ചെയ്തത് അപ്പോ..
എൻ്റെ കൈ പിടിച്ച് ഒടിച്ചു.
അല്ല നീ എന്താ കരുതിയെ...🤨🤨

ശേ അതായിരുന്നോ😌... ഞാൻ ചുമ്മാ...😒😌

ചീ ഇറങ്ങി പോടി... അവളെ ഒരു..😡

ലിയയുടെ കട്ട കലിപ്പ് കണ്ട് സിയ അറിയാതെ ചാടി ഇറങ്ങി.

മോൾ ഒറ്റക്കങ് വന്നാൽ മതി.😏

എന്നും പറഞ്ഞ് ലിയ വണ്ടി എടുത്തു പോയി
ഇവളെ ഒക്കെ ഇറക്കി വിടുകയല്ല വേണ്ടത് ചവിട്ടി കൂട്ടുകയാണ്.😐

വണ്ടി നിർത്തി അവളെ പ്രാകി കൊണ്ട് നടക്കുമ്പോയാണ് ഗൗതം വിളിച്ചത്.
ഇവനിനി എന്ത് വേലി കൊണ്ടാണാവോ...

ഡീ..

ഓ താ വരുന്നു അലറാത്തെഡെ
അവന് കേൾക്കാതെ പതിയേ പറഞ്ഞു.
അവൻ്റെ മുന്നിൽ പോയി നിന്നു.
സിയ വന്നോ ആവോ ചുമ്മാ ഒന്ന് ചുറ്റും നോക്കി.

ന്താഡീ.. നിനോടാ ചോദിക്കുന്നത്... നിൻ്റെ വായ അടഞ്ഞോ...

ഗൗതം ചോദിചതൊന്നും ലിയ ശ്രദിച്ചില്ല. സിയയെ തപ്പുനതിനിടയിൽ അവരെ മുന്നിലാണെന്ന്മറന്നു.

ഡീ ചോദിച്ചതിന് ഉത്തരം പറയെടി..

ഇതെന്തു കഷ്ടമാണ് കലാ കാലവും ഞമ്മൾക്ക് റാഗിംഗ്.. എൻ്റെ ഒരോ യോഗം..

എന്താ ചോദിച്ചത്. സാമന്യം മര്യാദയോടെ ചോദിച്ചതും ഗൗതം അവളെ തറപ്പിച്ചു നോക്കി.

ഗൗതമിൻ്റെ ഫോൺ റിംഗ് ചെയ്തതും അവൻ എണീറ്റു പോയി.
അതവൾക്ക് സന്തോഷം നൽകി.

ഡോ ഇവിടെ ഇരി..
തന്നോടോന്ന് ചോദിക്കട്ടെ...
അവരിൽ ഒരുത്തൻ അവളോട് പറഞ്ഞു

ഓ ആയിക്കോട്ടെ...
ന്തയാലും ക്ലാസിൽ കയറിയാലും ഇല്ലെല്ലും ഒരു പോലേ തന്നെ ഇവരേ കൂടേ എങ്കിൽ ഇവരെ കൂടേ..

നിൻ്റെ കൂടെയുള്ള മറ്റവൾ എവിടെ...?
(ഹൃഷി)

അവളെ സ്വഭാവമത്ര പോരാ ഞാനങ് തട്ടി.

ന്ത്... തട്ടി എന്നോ...
(അവരിലെ ശുദ്ധ മണ്ടനാണ്-  ധനുഷ് )

I mean... 

പെട്ടന്ന് ആഷിയുടെ വണ്ടി ഗെറ്റ് കടന്ന് വന്നതും ഞമ്മൾ ചാടി ഇറങ്ങിയോടി.

അവൻ ഞാനവളെ കൊന്ന് എന്ന് കരുതി തോന്നുന്നു...

വാണം വിട്ടു വരുന്ന അവളെ കണ്ടതും liza പിറകോട്ടു നോക്കി..

നിൻ്റെ പിറകെ പട്ടി കൂടിയോ...

പട്ടി ഒക്കെയാണെൽ കുയപ്പമില്ല. ഇത് അതുക്കും മേലെ...

അല്ല അവളെവിടെ,

അവള്...

അവള്...🧐

അല്ല അൻ്റെ കാൽ ഒകെയായോ...
വിശയം മാറ്റാൻ എന്നോണം അവളോട് ചോദിച്ചു.

അതാ ഡോക്ടർ പിടിച്ച് തിരിച്ചപ്പോയെ ഓക്കേയായി... അല്ല അവളെവിടെ..

നിനക്ക് അറിയണം നിർബന്ധമാണോ...

ആ പറ പറ.. എന്താ ഓൾക്ക് എന്നും ചോദിച്ച് അവള് ലിയയുടെ അടുത്തേക്ക് ഒട്ടി നിന്നു.

ഇനി ഇതിൻ്റെ അസുഖം എന്താണാവോ...

ഓൾക്ക് വല്ല...വിശേഷവും...

ന്ത് ...😳

അല്ല വിശേഷം വല്ലതും...

ഇവളെ ഞാൻ😖😖.. അതേ ഡീ അവൾക്ക് 6 മാസമാണ് എന്തേ..🤨

ഹേ😲😲.. സിയക്ക് അപ്പോ ശെരിക്കും വയറ്റിൽ ഉണ്ടോ... മം മ്.. എനിക്ക് തോന്നിയിരുന്നു..

എന്ന് liza തുള്ളി കൊണ്ട് പറഞ്ഞതും ലിയയുടെ കിളി പോയി...

അപ്പോയാണ് പിറകിൽ നിന്ന് ഒരു അപശ്ബദം കെട്ടത്...

അല്ലോ അവളെ കുഞ്ഞ് 
നിലത്ത് കുയഞ്ഞ് വീണു കിടക്കുന്ന സിയയുടെ അടുതേക്കൊടി കൊണ്ട് liza പറഞ്ഞു.

ഡീ സിയാ... ഡീ...
ഇതിൻ്റെ ബോധം പോയി തോന്നുന്നു...😦

ഡീ ഡാ...

ഡാ.. എഴുനേൽകുന്നിലല്ലോ... ഡാ എനിക്ക് പേടിയാകുന്നു..
(Liza)

നി ഒന്ന് അടങ്ങ്...

എടാ കുഞ്ഞിന് ന്തെലും 
എന്നും പറഞ്ഞ് അവള് കരയാൻ തുടങ്ങി.

ലിയ ആണേൽ കരയണോ ചിരിക്കണോ അറിയാത്ത അവസ്ഥയിലും...

പെട്ടന്ന് എന്തോ ഉദിച്ച പോലേ liza ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടി...

എടോ.. എണീകടോ.. എത്ര കൊട്ടി വിളിച്ചിട്ടും സിയ കണ്ണ് തുറക്കാത്തപ്പോൾ ലിയക്കും പേടിയായി..

ആദിക്കയെയും ആശിയെയും കൂട്ടി liza വന്നതും ലിയക്ക് ആശ്യാസമായി.

അപ്പോയെകും കുട്ടികൾ കൂട്ടം കൂടി തുടങ്ങിയിരുന്നു.
ലിസയോട് ഞാൻ ഹോസ്പിറ്റലിൽ നിന്ന് വിളിക്കുന്നത്  വരേ ഇതിനെ കുറിച്ച് ആര് ചോദിച്ചാലും ഒന്നും പറയരുത് എന്നും പറഞ്ഞ് ആദിക്കക്കു പിറകിൽ നടന്നു.
ആദിക്ക അവളെയും കൊണ്ട് പിൻസീറ്റിൽ  കയറി.

ഇത് പ്രിൻസിയുടെ കാർ അല്ലേ ഇതിൽ ആണോ നമ്മൾ...

ചോദ്യത്തിന് മറുപടി എന്നോണം ആഷി അവളെ നോക്കി കണ്ണുരുട്ടിയതും അവള് വേഗം വണ്ടിയിൽ കയറി..
അല്ല ഇവള് എങ്ങിനെയാ വീണേ...liza എന്താ കുഞ്ഞ് അത് ഇത് എന്നോക്കെ പറഞ്ഞു കരയുന്നത് എന്ന് വണ്ടി ഓടിക്കുനതിനിടയിൽ ആഷി ലിയയോടായി ചോദിച്ചതും  
അവളൊന്നുഞെട്ടി.🥲

പതിയെ ആദിക്കയെ നോകിയതും മൂപ്പര് എൻ്റെ മറുപടിക്ക് കാത്തിരിക്കുന്നു.

പെട്ടല്ലോ പടച്ചോനെ...🥲


           തുടരും.



🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍

റൂബി



ഒരുപാട് വെയ്കി എന്നറിയാം എങ്കിലും എല്ലാപർട്ടും സ്വീകരിക്കുന്നപോലെ ഇതും സ്വീകരിക്കുമെന്നും നിങ്ങളുടെ അഭിപ്രായം അറിയിക്കുമെന്നും കരുതുന്നു.

    സ്നേഹത്തോടെ റൂബി.✍️