Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 8

വെള്ളാരപൂമലമേലെ.. ❤❤ - 8

4.5
2.8 K
Love Drama
Summary

ആനിയമ്മ വാതിൽ തുറന്നപ്പോൾ അലക്ക്സും കഞ്ചാനയും അകത്തേക്ക് കയറി.\"എവിടെ ആയിരുന്നു കുട്ട്യോളെ നിങ്ങൾ ഇത്രയും നേരം? \" ആനി ആദിയോടെ ചോദിച്ചു.\"ഒന്നും ഇല്ല ആനിയമ്മേ.. ചുമ്മാ ഒരു ഡ്രൈവ്.. അല്ല.. എല്ലാരും എന്ത്യേ? \"അലക്സ്‌ ആനിയുടെ തോളിൽ ചാരി ചോദിച്ചു.\"അന്റോച്ഛനും പോളച്ചനും അപ്പന്റെ അടുത്ത്.. ഹോസ്പിറ്റലിൽ.. അലോഷിയും അദ്ദേഹവും ഹോട്ടൽ റൂമിലേക്ക് പോയി.. ദേ ആ മുറി അപ്പനെ കൊണ്ട് വരാൻ ഒരുക്കി കേട്ടോ.. ഞങ്ങള് മൂന്ന് പേരും ഇവിടെ കിടക്കാ.. നിങ്ങളും പോയി കിടന്നോ.. \" ആനിയമ്മ പറഞ്ഞത് കെട്ട് അലക്സ്‌ അകത്തെ മുറിയിലേക്ക് നടന്നു. കാഞ്ചന പിന്നാലെയും.ജെസ്സിയും സ്റ്റെല്ലയും ഉറങ്ങാൻ തുടങ