മായാത്ത മുറിപ്പാട് 🩸 "മോളെ.... കാർത്തു... കാർത്തു.... "എന്താ അച്ഛാ... "നിന്റെ തള്ള എവിടെ പോയി കിടക്ക എനിക്കിത്തിരി വെള്ളം കിട്ടോ... 😤😤 സതീശൻ വില്ലേജ് ഓഫിസ് വരെ പോയി വന്നതിന്റെ ക്ഷീണം തീർക്കലാണ് ഈ കാണുന്നത്.... "അമ്മേ....അച്ഛൻ വിളിക്കുന്നു.... "ദാ വരുന്നു കാത്തു..(അമ്മ വിളിക്കുമ്പോ അങ്ങനെയാ വിളിക്കാറ് ) കുറച്ചു കഴിഞ്ഞപ്പോൾ സാരിതലപ്പു കൊണ്ട് കയ്യും മുഖവും തുടച്ചു ഉമ്മറത്തേക്ക് കയ്യിലൊരു മൊന്തയിൽ വെള്ളവുമായി വന്നു, ഒരു ഗ്ലാസ് എടുത്തു അതിൽ പകർന്നു അച്ഛന് കൊടുത്തു... "അല്ലമ്മാ... അച്ഛന് വെ