Aksharathalukal

Aksharathalukal

ശബ്ദം

ശബ്ദം

4.4
494
Horror Others Suspense
Summary

\"ചില ചോദ്യങ്ങൾ അങ്ങനെയാണ്. അതിനു ഒരു ഉത്തരമുണ്ടായെന്നു വരില്ല. പക്ഷേ അതിലും വിഷമകരമാണ് അതിനു ഒന്നിലേറെ ഉത്തരങ്ങളുണ്ടാവുന്നത്.\" അയാളെ ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു അപ്പോഴേക്ക് അയാളൊരു വിഭ്രാന്തിക്കു അടിമപ്പെട്ടിരുന്നു. എന്നാലും അയാളുടെ പ്രശ്നങ്ങളിലേക്ക് തുറക്കുന്ന വാതിലിന്റെ താക്കോൽ അയാൾ തന്നെ ആയതിനാൽ ഞാൻ അയാളുടെ ഭൂതകാലത്തിലേക്ക് അയാളെ തിരിച്ചു നടത്തി. യാസിർ. ഈ ഭൂമിയിൽ അയാളുടെ കാരണവന്മാർ ബാക്കി വച്ചതിനെല്ലാം ഒരേ ഒരു അവകാശി അയാൾ ആയിരുന്നു. എന്നാൽ നാദിയയുമായുള്ള അയാളുടെ പതിനഞ്ചു വർഷത്തെ ദാമ്പത്യം അയാൾക്ക് ഒരു