Aksharathalukal

Aksharathalukal

കറുമ്പി 12

കറുമ്പി 12

4.8
946
Love
Summary

കറുമ്പി 🖤ഭാഗം - 12          ഒരുവേള കിച്ചു അവളുടെ കഴുത്തിൽ താലി ചാർത്തിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു.....           തിരുമേനി തീർത്ഥം കൊടുത്തപ്പോഴും ചന്ദനം കൊടുത്തപ്പോഴും അവൾ കിച്ചുവിനെ നോക്കി അപ്പോഴെല്ലാം അവൻ അനുവിനെ ശ്രദ്ധിച്ചു നിക്കുന്നത് കണ്ടു.... ഒരിക്കൽ പോലും കാത്തുവിനെ നോക്കിയില്ല..              ഋതുവാണ്‌ കാത്തുവിന് ചന്ദനം അണിയിച്ചു കൊടുത്തത്.... കാത്തുവിന്റെ നിറകണ്ണുകൾ ഋതുവിനെ വേദനിപ്പിച്ചു.. \"കാത്തുവേച്ചി കരയല്ലേ.. ദേ അടുത്തേക്ക് നോക്ക് അപ്പോൾ സന്തോഷമാകും \"ഋതു കാത്തുവിന്റെ ചെവിയിൽ പറഞ്ഞു....        പക്ഷേ ശങ്കറിനെ നോക്കാനുള്ള ക