Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 40

വെള്ളാരപൂമലമേലെ.. ❤❤ - 40

4.7
2.5 K
Love Drama
Summary

ലീന വേഗം താഴത്തെ നിലയിലെ ഒരു തുണിക്കടയിൽ കയറി അച്ചുവിന്റെ പാകത്തിന് ഉള്ള ഒരു ടോപ്പും പാവാടയും വാങ്ങി തിരികെ ഓഫീസിലേക്ക് ഓടി. മുകളിലേക്കു ഉള്ള ലിഫ്റ്റ് അടയാൻ തുടങ്ങുന്നത് കണ്ടു അവൾ അങ്ങോട്ട് ഓടി ചെന്നു ലിഫ്റ്റിന്റെ ഡോറിന് ഇടയിൽ കൈ വച്ചു. ഡോർ അവളുടെ കൈ സെൻസ് ചെയ്തു തുറന്നതും കിസ്സ് ചെയ്യാൻ തുടങ്ങാൻ തയ്യാറായി നിൽക്കുന്ന സാമിനെയും പൂർണിയെയും കണ്ടു അവൾ ഞെട്ടി.എന്തു ചെയ്യണം എന്ന്‌ അറിയാതെ നിന്ന ലീനയുടെ നേരെ പൂർണിയിൽ നിന്നു കണ്ണുകൾ എടുക്കാതെ നിന്ന സാം കൈ ഉയർത്തി രണ്ടു വിരലുകൾ മാത്രം ചലിപ്പിച്ചു പറഞ്ഞു \"get out\".ലിഫ്റ്റിന്റെ ഡോർ പിന്നെയും അടയുന്ന വരെ ലീന അവി