Aksharathalukal

Aksharathalukal

LIFE OF THOMMY

LIFE OF THOMMY

4.2
1 K
Drama Thriller
Summary

 ലൈഫ് ഓഫ് തൊമ്മിതൊമ്മിയെന്നു പേരുള്ള നാട്ടിൻപുറത്തുകാരനായ ഒരു പച്ചമനുഷ്യന്റെ ജീവിതത്തിൽനിന്നുമ ടർത്തിയെടുത്ത ഒരു ചെറിയ കഥയാണ് ഇവിടെ ഈ ഷോർട്ട് മൂവിയിലൂടെ കാണിക്കുവാൻ പോകുന്നത്.ഈ കഥ നടക്കുന്നത് അങ്ങ് ദുഫായിലല്ല, അങ്ങ് ജഫാനിലല്ല, അങ്ങ് കുജറാത്തിലല്ല, അങ്ങ് കൊച്ചിയിലല്ല.. നമ്മുടെ കൊച്ചു കേരളത്തിലെ ആരുമറിയാത്ത,  ഒരൊറ്റ മുഖ്യ മന്ത്രിയുടേയും കാൽപ്പാടു വീഴാൻ ഭാഗ്യം കിട്ടാത്ത ഒരു കൊച്ചു ഗ്രാമത്തിലാണ്. ആ ഗ്രാമത്തിന്റെ പേരാണ് മുണ്ടിയെരുമ. ഇനിയുള്ളതെല്ലാം വഴിയെ വായിക്കുക.ലൈഫ് ഓഫ്‌ തൊമ്മിയെന്ന ഷോർട് മൂവി ഇവിടെ തുടങ്ങുന്നു.സീൻ ഒന്ന് രാത്രി സമയം.