Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 41

വെള്ളാരപൂമലമേലെ.. ❤❤ - 41

4.7
2.6 K
Love Drama
Summary

ലീന തുടങ്ങിയ പ്രശ്നം പെട്ടന്ന് തന്നെ കമ്പനിയിൽ ഒരു ഓളം ഉണ്ടാക്കി. കുറേപേർ അവളുടെ പിന്നിൽ ആണി നിരന്നപ്പോൾ മറ്റുള്ളവർ അവൾ തല്ലിയ പയ്യന്റെ പക്ഷത്തു ആയിരുന്നു. അവന്റെ പക്ഷത്തു നിന്നവരിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നതിൽ ആണ് അവൾക്കു പ്രയാസം തോന്നിയത്. പക്ഷേ തന്റെ ഭാഗത്തു നിൽക്കാനും പുരുഷന്മാർ ഉണ്ട് എന്ന ഓർമ അവൾക്കു അല്പം ആശ്വാസം നൽകി.\"ഹേമന്ത് എന്നാ അവന്റെ പേര്.. അവന്റെ അമ്മാവൻ എം എൽ എ ആണത്രേ.. ഞാൻ ക്രിസ്റ്റിച്ചായനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. നീ തന്നെ പോകേണ്ട.. അച്ചുവും ഇറങ്ങട്ടെ നിന്റെ കൂടെ.. ഇന്നു എന്തായാലും നീ ഒറ്റയ്ക്ക് പോണ്ട അച്ചു..\" റബേക്കയുടെ വാക്കുകൾക