Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 55

കൃഷ്ണകിരീടം 55

4.6
4.5 K
Thriller
Summary

\"അതിനുമാത്രം എന്റെ മോൻ വളർന്നോ... ഇവനെ പേടിച്ചിട്ടാണോ നീ വിറച്ചു നിൽക്കുന്നത്... \"സുധാകരൻ തിരിഞ്ഞ് ഭാസ്കരമേനോനോട് ചോദിച്ചു... \"അല്ലല്ലോ സുധാകരാ ഞങ്ങളേയുംകൂടി കണ്ടിട്ടാണ്... \"അവിടേക്ക് വന്ന സൂരജത് പറഞ്ഞപ്പോൾ സുധാകരൻ തിരിഞ്ഞുനോക്കി... അയാളുടെ കണ്ണുകൾ പതിഞ്ഞത് സൂരജിന്റെ കുടെ വരുന്ന ആദിയിലായിരുന്നു... \"\"അതുശരി അപ്പോൾ നീയാണല്ലേ ഇതിന്റെ സൂത്രധാരൻ... അതേതായാലും നന്നായി... \"\"എന്താ സുധാകരാ അത്രക്ക് നന്നാവാൻ... ഇത്രയുംകാലം നീ ചെയ്തുകൂട്ടുയത് നിന്റെ തലയിൽ ഉദിച്ച ബുദ്ധിയാണെന്നായിരുന്നു ഞാൻ കരുതിയത്... എന്നാൽ ഇയാളുടെ ഏറാമൂളിയാണ് നീയെന്ന് അറിഞ്ഞിരുന്നില്ല... \"ആദി പറഞ്