Aksharathalukal

Aksharathalukal

സ്വാമിയേ ശരണമയ്യപ്പാ

സ്വാമിയേ ശരണമയ്യപ്പാ

4.3
221
Inspirational Love
Summary

" സ്വാമിയേ ശരണമയ്യപ്പാ "   🌹...............******................. 🌹   ദൂരെ, ദൂരെ പുണ്യ മലയിൽ  അക്ഷയ ജ്യോതി! തെളിയുകയാണേ.   മണികണ്ഠന്റെ സന്നിധി! കണ്ടു വണങ്ങുവാൻ  മാനവർ എല്ലോരും പോകുകയാണേ.   സ്വാമി! വിളിക്കുന്നേ അയ്യൻ വിളിക്കുന്നെ ഭൂതനാഥന്റെ മഹിമാ - തിശയം കാണുവാൻ.   നന്തോഷം നൽകിടും  ദുഃഖം അകറ്റിടും ശക്തി പകർന്നിടും ഹരിഹര പുത്രൻ.     ശത്രുത മാറിടും അനാരോഗ്യം നീങ്ങിടും. ശാപങ്ങൾ, വിഘ്‌നങ്ങൾ ദോഷങ്ങൾ ഒഴിഞ്ഞിടും.    ഈ മഹാ! മന്ത്രത്തേ  ജപിക്കുന്ന ഭക്തർക്ക്,  സമാധാനം നൽകിടും ശാസ്താവിൻ സന്നിധി.   ദിനംതോറും ഈ മന്ത്രം ജപം ചെയ്യുമെങ