നിഹാരിക 21ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനൊരു വാർത്ത കേട്ട നടുക്കത്തിൽ ആയിരുന്നു റാമും നിഹയും... \"സർ.. നമുക്ക് പോവണ്ടേ... \"നിഹ പറയുന്നത് കേട്ട് റാം കാർ മുന്നോട്ടെടുത്തു.. അവരുടെ ഇടയിൽ നിശബ്ദത തളം കെട്ടി നിന്നു.. ആ നിശബ്ദതയേ മുറിച്ചു നിഹ തന്നെ സംസാരത്തിന് തുടക്കമിട്ടു.. \"ഗൗതം... ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല അല്ലെ.. \"നിഹ പറയുന്നത് കേട്ട് ശ്രീറാം നിഹയെ ഒന്ന് നോക്കി... എന്നിട്ട് പറഞ്ഞു... \"വളരെ ചെറുപ്പം മുതലുള്ള കൂട്ടാണ് ഗൗതവും ആയിട്ട് അവൻ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... \"ഗൗതവും ഹിമയുമായി എങ്ങന