*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 45✍️@_jífní_ _______________________________________കണ്ണ് തുറന്നതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ആകെ ഞെട്ടി.കാലുകൾ മുന്നോട്ട് വെക്കണോ പിന്നോട്ട് വെക്കണോ എന്നറിയുന്നില്ല.സന്തോഷമാണോ സങ്കടം ആണോ എന്നറിയാത്ത അവസ്ഥ.*sir....*എന്റെ നാവ് ഉരവിട്ടു__________________________________*ഋഷി*ആ പിശാജ് റൂമിൽ ഇല്ലാത്ത സന്തോഷത്തിൽ നന്നായിട്ട് ഉറങ്ങുമ്പോയാണ് ഫോൺ കിടന്ന് കാറുന്നത് കേട്ടത്. ഉറക്ക ചടപ്പിൽ എടുത്ത് ചെവിയിൽ വെച്ചതും\"ഹലോ... \"(ആകാശ് )\"ഡാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ...\"(ഞാൻ )\"എന്റെ ഉറക്കം ഒക്കെ പോയിട്ട് കുറെ കാലം ആയി.\"(ആകാശ് )അവന്റെ സംസാരം അത്ര പന്തി അല്ലാ എന്ന് കണ്ട ഞാൻ ബെഡിൽ എണീറ്റു ഇ