Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 60

കൃഷ്ണകിരീടം 60

4.5
4.3 K
Thriller
Summary

\"ഇറങ്ങാം... \"കൃഷ്ണ പറഞ്ഞു... നകുലേട്ടൻ മാത്രമല്ല തന്റെ  ഓഫീസിലുള്ള ഒരാളായ രാമചന്ദ്രനും കൂടെയുണ്ട് എന്ന ധൈര്യത്തിൽ അവൾ പോകുവാനിറങ്ങി... എന്നാൽ പോകുന്നതിനുമുമ്പ് കിഷോറിനും ഒരു മെസേജയച്ചു... ഓഫീസ് വാഹനത്തിൽ തന്നെയായിരുന്നു അവർ പുറപ്പെട്ടത്... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ആദി നിർത്താതെയുള്ള  തന്റെ ഫോണിലേക്ക് വരുന്ന കോളുകൾ കേട്ട് ദേഷ്യത്തോടെ ഫോണെടുത്തുനോക്കി... കിഷോറാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോൾ അവൻ പെട്ടന്ന് ഫോണെടുത്തു... \"എന്താണ് കിഷോറേ... \"എന്നാൽ കിഷോർ പറഞ്ഞ കാര്യം കേട്ട് ആദി ഞെട്ടി... അവൻ കോൾ കട്ടുചെയ്ത് വാട്സാപ്പ് തുറന്നു നോക്കി... അതിൽ കൃഷ്ണ അയച്ച വോയ്