കല്യാണി ഡോർ തുറന്നു അത് പതിയെ അടച്ചു.. പിന്നെ നേരെ അവന്റെ അടുത്ത റൂമിലേക്ക് നടന്നു... ആ ഡോറിന്റെ ലോക്കിൽ പിടിച്ചു..\"ഭാഗ്യം ലോക്ക് ചെയ്തിട്ടില്ല...\"അവള് ഒന്ന് നിശ്വസിച്ചു... പിന്നെ പതുക്കെ വാതിൽ തുറന്നു അതിന്റെ അകത്തേക്ക് കയറി.....ചുറ്റും നോക്കി, ആ റൂമിൽ ഒരു ബ്ലാക്ക് ബോഡിൽ നിറയെ കുറെ പേരുടെ ഫോട്ടോ ഒട്ടിച്ചു വെച്ചിരുന്നു..... അവള് അതിൽ എല്ലാം ജസ്റ്റ് ഒന്ന് നോക്കി... പിന്നെ അവിടെയുള്ള വൈലോകുലർ എടുത്തു ജനാല തുറന്നിട്ട് പുറത്തേക്ക് നോക്കി... പിന്നെ നിരാശയിൽ അത് അവിടെ വെച്ച് തിരിഞ്ഞതും അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്ന നിരഞ്ജനെ കണ്ടത് അവള് ഒന്ന് ഞെട്ട