HAMAARI AJBOORI KAHAANI പാർട്ട് 11 നിന്റെ തലയെന്താ നിഹാ താനിരിക്കുന്നെ..... എന്നുമുതലാ നീ എന്റെ മുന്നിൽ തല കുനിച്ചു തുടങ്ങിയെ അത്രക്കും അന്യനായിപ്പോയോ നിഹാ നിനക്ക് ഞാൻ...... അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ടായിരുന്നു ആളുടെ ചോദ്യം. എന്നാൽ അയാളെ നോക്കാൻ കഴിയാതെ വീണ്ടുമാ മിഴികൾ താന്നുപോയി. അതിൽ നിറഞ്ഞുനിന്ന വേദന അവളെ തന്നെ ഉറ്റുനോക്കിനിന്നവരിലും നോവുണർത്തി. നീയൂടെ എന്നെ തോൽപ്പിക്കല്ലേ മോളെ... ഈ കണ്ണോരിക്കലും നിറഞ്ഞുകാണരുതെന്നാഗ്രഹിക്കുന്നവനാ ഞാൻ..... എന്നിട്ടാ ഞാൻ കാരണം നിന്റെ കണ്ണ് നിറഞ്ഞാൽ സഹിക്കില്ല മോളെ എനിക്ക്.... നെഞ്ചുപൊട്ടിപ്പോവൂടി എന്റെ..... ഓരോ വാക്കും പ