Aksharathalukal

Aksharathalukal

ആത്മാനുരാഗം 4

ആത്മാനുരാഗം 4

4.5
2 K
Love
Summary

എന്തൊക്കയോ ചിന്തിച്ചു നിൽ കുകയായിരുന്ന അവളുടെ അടുത്തേക്ക് ദേവകിയമ്മ വന്നു.\"മോളൊന്ന് പോയി കുളിച്ചിട്ട് വാ, ഞാനും കുളിച് വിളക്ക് വയ്ക്കട്ടെ.ചെല്ല് മുകളിലെ അവസാനത്തെ മുറിയാ ഹരിയുടെ \"അവൾ തന്റെ ബാഗ് മായി പടി കയറി ചെന്നപ്പോൾ കണ്ണനും ഹരിയും സംസാരിച്ചിരിക്കുക ആയിരുന്നു. അവളെ കണ്ടപ്പോൾ ഹരി ഒന്ന് ദേഷ്യത്തിൽ നോക്കിഅവൾ അത് വക വയ്ക്കാതെ ആഭരണങ്ങൾഎല്ലാംഊരി വച്ചു ശേഷം തന്റെ ബാഗ് എടുത്ത് അതിൽ നിന്നും ഒരുപഴയ ദാവണിയും എടുത്ത് ബാത്ത് റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് തലയിൽ തോർത്തും ചുറ്റിവന്ന് ഒരുന്നുള്ളു സിന്ദൂരം നെറുകയിൽചാർത്തി. ഹരി അവളെ ഇടക്കിടക്ക് പാളി നോക്കുന്ന