ഞാൻ പോവാഅതും പറഞ്ഞവൾ വീട്ടിലേക്ക് നടന്നു**********പിന്നെയും ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നുരാഹുലും തനുവും കാണുമ്പോൾ ഉള്ള വഴക്കും അവരുടേതായ രീതിയിൽ നടന്നുമുത്തശ്ശ...ആ മോൻ വന്നോ ഇന്ന് അല്ലെ അങ്ങോട്ട് പോവണ്ടത് എല്ലാം ശരിയാക്കിയോആ എല്ലാം ശരിയാക്കിയിട്ടുണ്ട് മുത്തശ്ശ എന്ന ഞാൻ ഇറങ്ങട്ടെമോനെ...എന്താ മുത്തശ്ശഅത് പിന്നെപറ മുത്തശ്ശമോനെ തനുട്ടിയെ കൂടെ നിന്റെ കൂടെയൊന്ന് കൊണ്ട് പോവാമോ എത്ര ദിവസമായി മോള് ഇവിടെ തന്നെ ഇരിക്കുന്നുനീയാവുമ്പോൾ എനിക്ക് വിശ്വസിച്ചു ഏൽപ്പിക്കാംദേവയാനിയുടെ സ്വഭാവം അറിയാല്ലോമോന് ബുദ്ധിമുട്ടാവില്ലാച്ചാൽഎനിക്കെന്ത് ബുദ്ധിമുട്ട്