Aksharathalukal

Aksharathalukal

വൈറല്‍ ,മിനിക്കഥ

വൈറല്‍ ,മിനിക്കഥ

0
186
Others
Summary

മിനിക്കഥ .വൈറല്‍.സലാം ഒളവട്ടൂര്‍ .-------------------------                                                    ജീവിതത്തിലൊരിക്കലെങ്കിലും വൈറലായി ജനശ്രദ്ധ പിടിച്ചു പറ്റണമെന്ന് കരുതി അയാള്‍ കൂടെപിറപ്പിന്‍റെ കിടപ്പുമുറിയും സ്വന്തം കിടപ്പറയിലെ  കാമകേളിയും സാഹസികമായി  ഷൂട്ട് ചെയ്ത് അപ്പ്ലോഡ് ചെയ്ത് നോക്കി .           ഇടക്കെപ്പോഴോ കാലത്തിന്‍റെ ഇടവഴില്‍ കാലന്‍ പറഞ്ഞയച്ച പുതിയ വിറയല്‍  പനി വന്ന് അയാളെ കാലത്തിന്‍റെ മറുതീരത്തേക്ക് കൂട്ടി  കൊണ്ടു പോയപ്പോള്‍ അയാളുടെ ആഗ്രഹം പോലെ വൈറല്‍ പനിയുടെ ആദ്യ ഇരയായി വാര്‍ത്താ മാധ്യമങ്ങളില്‍  നിറഞ്ഞ്