ദിവസങ്ങൾ കഴിയുമ്പോൾ അതിരുകൾ ഇല്ലാത്ത ബന്ധം ആയി മാറി.... മുടങ്ങാതെ ഉള്ള ചാറ്റിങ് തനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയി മാറി.... ഇടക്ക് ഇടക്ക് ഉള്ള ചെറിയ ചെറിയ പിണക്കങ്ങൾ വേദന നൽകിയലും പിന്നീട് മിണ്ടുമ്പോൾ അതിന് ഇരട്ടി സ്നേഹം തിരികെ നൽകി.... അങ്ങനെ ആഹ് ദിവസം വന്നു.... ജീവിതത്തിന്റെ മറ്റൊരു വഴി തിരിവ്.... എന്റെ ലക്ഷ്യത്തിലെക്കുല്ല ആദ്യ ചവിട്ട് പടി ആയിരുന്നു.... journalism എന്നാ തന്റെ എറ്റവും വല്യ സ്വപനം.... അവിടെ എതിർപ്പുകൾ മാത്രം ആയിരുന്നു എപ്പൊഴും മുൻബിട്ട് നിന്നത്... അവിടെ തന്നെ സപ്പോർട്ട് ചെയ്ത് കൂടെ നിന്നത് ശ്രീ മാത്രം ആയിരുന്നു... ഓരോ ദിവസവും അവനോട് ഉള്ള സ്നേഹം കൂടുക