Aksharathalukal

Aksharathalukal

 ❤️അനുപ്രിയ ❤️

❤️അനുപ്രിയ ❤️

3.6
1.7 K
Love Drama Classics Action
Summary

❤️ അനുപ്രിയ ❤️----------------------------Part :-9 അപ്പോഴേക്ക് അവളുടെ അച്ഛനും അമ്മയും വന്ന് ബഹളമായി . ചെറുക്കന്റെ വീട്ടുകാർ വന്ന് കല്ലുനെ ഒരു പാട് വഴക്ക് പറഞ്ഞു . ഒരു പാട് ശാപ വാക്കുകൾ കൊണ്ട് അവരെ മൂടി . അവരെ ഒരു വിതം സമാധാനിപ്പിച്ചപ്പോഴേ അടുത്ത പണി വന്ന് . അവളുടെ ലൗവ്വറായ അജിത്ത് കെട്ടാൻ ഇരുന്ന പെണ്ണിന്റെ വീട്ടുകാർ ബഹളം തുടങ്ങി. എല്ലാവരേയും സമാധാനിപ്പിച്ചയച്ച് . അവരുടെ രണ്ട് പേരുടെയും വീട്ടിലേക്ക് ചേല്ലണ്ട എന്ന് പറഞ്ഞത് കൊണ്ട് എങ്ങോട്ട് പോകണം എന്ന് അറിയാതെ നിന്ന് പോയി .  ധരൻ : - നിങ്ങൾ ഇനി എങ്ങോട്ട് പോകും ? കല്ലു :- അറിയില്ല സർ . ധാരൻ :- പിന്നെ നിങ്ങൾ എന്ത് എന്നും

About