Aksharathalukal

Aksharathalukal

മാന്ത്രിക സപ്തകം 6

മാന്ത്രിക സപ്തകം 6

5
676
Fantasy Love
Summary

\"എന്തറിയാം നിങ്ങൾക്ക് എന്നെ കുറിച്ച്? ഈ മീരയേ കുറിച് ഉറ്റ കൂട്ട്കാരിയായ പാറുവിനു പോലും ഒന്നും അറിയില്ല \""ഞാൻ മീര മിശ്ര. കണിമംഗലത്തെ ഗൗരി യുടെയും  ഗോയാൽ മിശ്ര യുടെയും  ഒറ്റ മകൾ. തിരുമേനി പറഞ്ഞപോലെ മുംബൈയിൽ പഠിക്കാനായി വന്നതതായിരുന്നു എന്റെ അമ്മ ഗൗരി. എന്റെ അച്ഛനുമായി ഇഷ്ടത്തിലായി വിവാഹം കഴിച്ചു. ഇരുവരുടേയും വീട്ടുകാർ സമ്മതിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ അവർ രഹസ്യമായി താമസിച്ചു. പിനീട് അച്ഛൻ സ്വന്തമായി ബിസ്സിനെസ്സ് ചെയ്തു. ഞാനും ജനിച്ചു. എനിക്ക് അഞ്ചു വയസുള്ളപ്പോൾ എന്റെ അമ്മ മരിച്ചു. അമ്മയുടെ മരണ ശേഷം അച്ഛൻ ഒരു മറാത്തി യെ വിവാഹം ചെയ്തു. രണ്