Part -89 ശിവ പോയതിൻ്റെ സങ്കടങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം മറച്ച് വച്ച് പാർവണ എല്ലാവരോടും സന്തോഷത്തോടെ പെരുമാറിയിരുന്നു. ഓരോ ദിവസം കൂടും തോറും ദേവുവും ദേവയും കൂടുതൽ അടുക്കുകയും. പരസ്പരം മനസിലാക്കി, മറ്റുള്ളവർക്ക് പോലും അസൂയ തോന്നുന്ന തരത്തിലായിരുന്നു അവർ തമ്മിലുള്ള സ്നേഹം. അങ്ങനെ 5 ദിവസങ്ങൾ കൂടി കടന്നു പോയി. ശിവ പോയിട്ട് ഇന്നേക്ക് 16 ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം ശിവ തിരിച്ച് എത്തും .അതിൻ്റെ സന്തോഷത്തിലായിരുന്നു പാർവണ .ശിവ വരും എന്നതിനാൽ ആരു അന്ന് ഓഫീസ് വിട്ട് നേരെ അവൻ്റ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് ഓഫീസിൽ പ