അപ്പനെ ബെഡ്ഢിലേക്ക് കിടക്കാൻ സഹയിക്കുമ്പോൾ അപ്പൻ അവളുടെ മുഖത്തേക്ക് നോക്കി... അപ്പന് സന്തോഷം ആയി മോളെ... നിന്നെ ഒറ്റക്ക് ആക്കി പോകണമല്ലോ എന്ന ഒരു വിഷമം ഉണ്ടായിരുന്നു... ഇനി ഇല്ല.... നിനക്ക് രക്തബന്ധം ഉള്ളവരേക്കൾ നന്നായി അവൻ നിന്നെ നോക്കും... പിന്നെ നമ്മുടെ പോലെ ഉള്ള ജീവിതം അല്ല.... സാരമില്ല.... എല്ലാം ലഭിക്കില്ലല്ലോ ജീവിതത്തിൽ.... അപ്പൻ വേണ്ടാത്തത് ഒന്നും ഓർക്കണ്ട... സമാധാനം ആയി കിടന്നോ... കുറേ നേരം ഇരുന്നില്ലെ... ഞാൻ കുഞ്ഞിനെ ഒന്ന് നോക്കട്ടെ... സമയം നീങ്ങിയപ്പോൾ എല്ലാവരും യാത്ര പറഞ്ഞ് തുടങ്ങി..പോയതിൽ ആരും തന്നെ സന്തോഷത്തിൽ ആയിരുന്നില്ല.... വിൻസെൻ്റ് ചവിട്ടി തുള്ള