\"ആണോ.. എന്നാൽ നേരിട്ടൊന്ന് പരിചയപ്പെടണമല്ലോ... \"ഭദ്ര വഴിയിൽ നിൽക്കുന്ന അയാളുടെയടുത്തേക്ക് നടന്നു... അയാളുടെ അടുത്തുചെന്ന് അവളൊന്നു മുരടനനക്കി... അതുകേട്ട് അയാൾ തിരിഞ്ഞു നോക്കി... അയാളുടെ മുഖത്തേക്ക് നോക്കിയ ഭദ്ര അന്തംവിട്ടു... \"അർജ്ജുൻ... അച്ചുവേട്ടൻ... \"അർജ്ജുനനും അവളെ കണ്ടു... \"അച്ചുവേട്ടനെന്താ ഇവിടെ... നാട്ടിലെ, കമ്പനിയിലായിരുന്നല്ലോ ജോലി ചെയ്തിരുന്നത്... \"\"എന്താ എനിക്ക് ഇവിടെ പണിയെടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ... \"അച്ചു കുറച്ച് ഗൌരവത്തിൽ ചോദിച്ചു... \"അയ്യോ അതുകൊണ്ടല്ല... ഞാൻ കാണുമ്പോൾ അവിടെയായിരുന്നു ജോലി... അതുകൊണ്ട് ചോദിച്ചതാണ്... \"\"എന്നും ഒരുസ്ഥലത്