Aksharathalukal

Aksharathalukal

ഇന്നലെയുടെ പൂവ് / നിഥിൻകുമാർ പത്തനാപുരം

ഇന്നലെയുടെ പൂവ് / നിഥിൻകുമാർ പത്തനാപുരം

5
295
Abstract Classics Love Drama
Summary

ഇന്നലെയൊരുഗിരിഗോപുരത്തിനുമുകളിലായി പ്രതീക്ഷയുടെപൂവിരിഞ്ഞു;ഇതളുകൾഅധികമില്ലാത്തനിറമേതെന്ന് തിരിച്ചറിയാത്തൊരു പൂവ്!പ്രതികാരത്തിന്റെനിറമായിരുന്നോ?പ്രതീക്ഷയുടെനിറമായിരുന്നോ?പ്രതിരോധത്തിന്റെനിറമായിരുന്നോ?നാളെയുടെ നിറമായിരുന്നോ?ഇന്നലെയുടെ,ഇന്നിന്റെ നിറമായിരുന്നോ?ആരോടും പറയാതെആരാരും കാണാതെപതിയെ വിരിഞ്ഞുയർന്നു നിന്നു.ഓരോ നിമിഷത്തിലുംഅടർത്തിയെറിയുംവിരലുകൾ, പൂവും കണ്ടിരുന്നു...ഹൃദയത്തിലും ചിന്തയിലും!വലിഞ്ഞു മുറുകുന്നവേദനയോടെനീറിനീറി എരിയുന്നകനലോടെപൊന്നിൻ നിറമുള്ളവൾ പ്രതീക്ഷയോടെവിരിഞ്ഞു പൊങ്ങി!